ബിർള സയൻസ് മ്യൂസിയം
ബി എം ബിർള സയൻസ് മ്യൂസിയം ഇന്ത്യയിലെ പ്രശസ്തമായ ഒരു സയൻസ് മ്യൂസിയം ആണ്. ഇത് സ്ഥിതി ചെയ്യുന്നത് ഹൈദരാബാദിൽ ആണ്. സിവിൽ എഞ്ചിനിയർ ആയിരുന്ന പി എ സിംഗാരവേലു ആയിരുന്നു ഇത് രൂപകല്പന ചെയ്തത്. ഇതിൽ പ്ലാനറ്റെറിയം, മ്യൂസിയം, സയൻസ് സെൻറെർ, ആർട്ട് ഗാലറി തുടങ്ങി ഒരു ദിനോസേറിയം വരെ ഉണ്ട്[1].
സ്ഥാപിതം | 1985 |
---|---|
സ്ഥാനം | ഹൈദരാബാദ്, ഇന്ത്യ |
വെബ്‌വിലാസം | Birla Science Centre |
പ്ലാനറ്റെറിയം
തിരുത്തുകദി ബിർള പ്ലാനറ്റെറിയം എന്നത് സയൻസ് സെൻറെറിന്റെ ഒരു ഭാഗമാണ്. 1985 സെപ്റ്റംബർ 8ന് എൻ ടി രാമ റാവു ആയിരുന്നു ദി പ്ലാനറ്റെറിയം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ മൂന്നു ബിർളാ പ്ലാനറ്റെറിയങ്ങളിൽ ഒന്നാണ് ഇത്. മറ്റു രണ്ടെണ്ണങ്ങളാണ് ബിർള പ്ലാനറ്റെറിയം in കൊൽക്കത്ത and ബി എം ബിർള പ്ലാനറ്റെറിയം in ചെന്നൈ.
- ↑ Let's Go India and Nepal, 8th Ed. 2003. p. 113. ISBN 0-312-32006-X.