ബന്യമിൻ നെതന്യാഹു
(ബിൻയാമീൻ നെതന്യാഹു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇസ്രയേലിന്റെ പ്രധാനമന്ത്രിയും, ലികുഡ് പാർട്ടി അദ്ധ്യക്ഷനും, രാഷ്ട്രരൂപീകരണത്തിനുശേഷം ഇസ്രയേലിൽ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയുമാണ് ബെന്യമിൻ നെതന്യാഹു (21 ഒക്ടോബർ 1949). ഇസ്രയേൽ പ്രതിരോധ സേനയിലാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. ഓപ്പറേഷൻ ഇൻഫേണോ(1968), ഓപ്പറേഷൻ ഗിഫ്റ്റ്, ഓപ്പറേഷൻ ഐസോടോപ്പ്(1972) എന്നീ സൈനിക നീക്കങ്ങളിലും നെതന്യാഹു പങ്കാളിയായിരുന്നു.[1] 1984 മുതൽ 1988 വരെ ഐക്യരാഷ്ട്രസഭയിലേയ്ക്കുള്ള ഇസ്രയേലിന്റെ നയതന്ത്രപ്രതിനിധിയായും, 2002–2003 കാലയളവിൽ വിദേശകാര്യവകുപ്പുമന്ത്രിയായും, 2003മുതൽ 2005 വരെ ധനകാര്യമന്ത്രിയായും ബന്യമിൻ നെതന്യാഹു സേവനമനുഷ്ഠിച്ചിട്ടുണ്ട്. സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ച നെതന്യാഹു ലികുഡ് പാർട്ടി നേതാവായും തുടർന്ന് 3 തവണ ഇസ്രയേലിന്റെ പ്രധാനമന്ത്രിയുമായി.[2] നിലവിൽ ഇസ്രയേലിന്റെ ഒൻപതാമത്തെ പ്രധാനമന്ത്രിയാണ് നെതന്യാഹു.
ബന്യമിൻ നെതന്യാഹു | |
---|---|
ഇസ്രയേൽ പ്രധാനമന്ത്രി | |
പദവിയിൽ | |
ഓഫീസിൽ 31 മാർച്ച് 2009 | |
രാഷ്ട്രപതി | ഷിമോൺ പെരെസ് |
മുൻഗാമി | എഹൂദ് ഓൾമെർട്ട് |
ഓഫീസിൽ 18 ജൂൺ 1996 – 6 ജൂലൈ 1999 | |
രാഷ്ട്രപതി | എസെർ വീസ്മാൻ |
മുൻഗാമി | ഷിമോൺ പെരെസ് |
പിൻഗാമി | എഹൂദ് ബരാക്ക് |
വിദേശകാര്യവകുപ്പ് മന്ത്രി | |
പദവിയിൽ | |
ഓഫീസിൽ 18 ഡിസംബർ 2012 | |
മുൻഗാമി | അവിഗ്ഡോർ ലീബർമാൻ |
ഓഫീസിൽ 6 നവംബർ 2002 – 28 ഫെബ്രുവരി 2003 | |
പ്രധാനമന്ത്രി | അരിയേൽ ഷാരോൺ |
മുൻഗാമി | ഷിമോൺ പെരെസ് |
പിൻഗാമി | സിൽവെൻ ശാലോം |
പ്രതിപക്ഷനേതാവ് | |
ഓഫീസിൽ 28 മാർച്ച് 2006 – 31 മാർച്ച് 2009 | |
പ്രധാനമന്ത്രി | എഹൂദ് ഓൾമെർട്ട് |
മുൻഗാമി | അമീർ പെരെറ്റ്സ് |
പിൻഗാമി | ത്സിപി ലിവ്നി |
ധനകാര്യവകുപ്പ് മന്ത്രി | |
ഓഫീസിൽ 28 ഫെബ്രുവരി 2003 – 9 ഓഗസ്റ്റ് 2005 | |
പ്രധാനമന്ത്രി | അരിയേൽ ഷാരോൺ |
മുൻഗാമി | സിൽവൻ ശാലോം |
പിൻഗാമി | എഹൂദ് ഓൾമെർട്ട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ടെൽ അവീവ്, ഇസ്രയേൽ | 21 ഒക്ടോബർ 1949
ദേശീയത | ഇസ്രയേലി |
രാഷ്ട്രീയ കക്ഷി | ലികുഡ് |
വസതിs | ജെറുസലേം, ഇസ്രയേൽ |
അൽമ മേറ്റർ | മസാച്ച്യുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി |
അവലംബം
തിരുത്തുക- ↑ אמיר בוחבוט, "סיירת מטכ"ל בת 50" Archived 2012-10-14 at the Wayback Machine.
- ↑ Heller, Jeffrey (31 March 2009). "Netanyahu sworn in as Israeli prime minister". Reuters. Archived from the original on 2015-09-24. Retrieved 10 March 2013.