സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ പെട്ട ഒരു നഗരമാണ് ബിഷ (അറബി: بيشة, Bīšah). ബിഷ നഗരസഭയാണ് നഗരഭരണം നിയന്ത്രിക്കുന്നത്.

ബിഷ
بيشة
രാജ്യം സൗദി അറേബ്യ
പ്രവിശ്യഅസീർ
ഭരണസമ്പ്രദായം
 • ഗവർണർഫൈസൽ ഇബ്ൻ ഖാലിദ്
വിസ്തീർണ്ണം
 • ജലംച.കി.മീ.(0 ച മൈ)
ഉയരം
2,000 മീ(7,000 അടി)
ജനസംഖ്യ
 (2010)
 • ആകെ86,201
സമയമേഖലUTC+3

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബിഷ&oldid=1678873" എന്ന താളിൽനിന്ന് ശേഖരിച്ചത്