സൗദി അറേബ്യയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രവിശ്യയാണ് അസീർ /ˈɑːsɪər/ (അറബി: عسير ʿAsīr)[1]. 81000 ചതുരശ്ര കിലോമീറ്റർ വിസ്ത്രിതിയുള്ള പ്രവിശ്യയുടെ തലസ്ഥാനം അബഹയാണ്. രാജ്യത്തെ ഉയർന്ന പ്രദേശമായ അസീർ പ്രവിശ്യയുടെ കാലാവസ്ഥ തണുപ്പാണ്. സൗദി അറേബ്യയിൽ മഴ ഏറ്റവും കൂടുതൽ ലഭിക്കുന്ന പ്രദേശം കൂടിയാണ് അസീർ പ്രവിശ്യ. അബഹ, ഖമീസ് മുശൈത്ത്, ബിഷ എന്നിവയാണ് പ്രവിശ്യയിലെ മറ്റു പ്രധാന നഗരങ്ങൾ.

അസീർ
عسير
സൗദി അറേബ്യയുടെ ഭൂപടത്തിൽ അസീർ പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം)
സൗദി അറേബ്യയുടെ ഭൂപടത്തിൽ അസീർ പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം)
തലസ്ഥാനംഅബഹ
പ്രധാന പ്രദേശങ്ങൾ12
Government
 • ഗവർണർഫൈസൽ ബിൻ ഖാലിദ് രാജകുമാരൻ
വിസ്തീർണ്ണം
 • ആകെ81,000 കി.മീ.2(31,000 ച മൈ)
ജനസംഖ്യ
 (2010)
 • ആകെ1,913,392
 • ജനസാന്ദ്രത2,362/കി.മീ.2(6,120/ച മൈ)
ISO 3166-2
14

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=അസീർ_പ്രവിശ്യ&oldid=3375105" എന്ന താളിൽനിന്ന് ശേഖരിച്ചത്