ഒരു അമേരിക്കൻ ഗായകനും ഗാന രചയിതാവും പി യാനൊ വാദ്യകനുമാണ് വില്ല്യം മാർട്ടിൻ ജോയൽ [2] (ജനനം മെയ് 9, 1949)

Billy Joel
A close-up of Joel smiling
Billy Joel at opening night of the 2009 season at the Metropolitan Opera
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംWilliam Martin Joel
ജനനം (1949-05-09) മേയ് 9, 1949  (75 വയസ്സ്)
The Bronx, New York City
ഉത്ഭവംHicksville, New York
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • Musician
  • singer-songwriter
  • composer
ഉപകരണ(ങ്ങൾ)
  • Vocals
  • piano
വർഷങ്ങളായി സജീവം1965–present
ലേബലുകൾ
വെബ്സൈറ്റ്billyjoel.com

ആറ് ഗ്രാമി പുരസ്കാരം നേടിയിട്ടുള്ള ഇദ്ദേഹം 15 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്.ഇത് ജോയലിനെ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ച സംഗീതജ്ഞരിൽ ഒരാളാക്കി മാറ്റി.[3]

സോംങ് റൈറ്റേഴ്സ് ഹോൾ ഓഫ് ഫെയിം റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം തുടക്കിയവയിൽ ജോയലിന്റെ പേരു ചേർക്കപ്പെട്ടിട്ടുണ്ട്,[4] [5] 

  1. Johnstone, Andrew (February 6, 2015). "A General Guide to Soft Rock". Archived from the original on September 28, 2015. Retrieved January 26, 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help). Rip It Up.
  2. Billy Joel Biography. billyjoel.com. Retrieved on December 7, 2008.
  3. Gamboa, Glenn (September 12, 2013). "Billy Joel named Kennedy Center honoree". Newsday. Archived from the original on 2013-09-22. Retrieved October 15, 2013.
  4. "Billy Joel". Rock & Roll Hall of Fame (in ഇംഗ്ലീഷ്). Retrieved January 19, 2017.
  5. "Billy Joel: Johnny Mercer Award". Songwriters Hall of Fame. Retrieved July 21, 2017.
"https://ml.wikipedia.org/w/index.php?title=ബില്ലി_ജോയൽ&oldid=4100353" എന്ന താളിൽനിന്ന് ശേഖരിച്ചത്