ബിയാലോവീസ ദേശീയോദ്യാനം (പോളിഷ്Białowieski Park Narodowy) ബലാറസ് അതിർത്തിയോടു ചേർന്ന് കിഴക്കൻ പോളണ്ടിലെ പോഡ്ലാസ്കീ വോയിവോഡെഷിപ്പിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ദേശീയോദ്യാനത്തിൻറെ മൊത്തം വിസ്തീർണ്ണം 152.2 ചതുരശ്ര കിലോമീറ്ററാണ് (58.8 ചതുരശ്ര മൈൽ). പോളണ്ടിലെ ബിയാലിസ്റ്റോക്കിന് 62 കിലോമീറ്റർ (39 മൈൽ) തെക്കുകിഴക്കായിട്ടാണ് ഇ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ഒരിക്കൽ യൂറോപ്യൻ സമതലമാകെ വ്യാപിച്ചു കിടന്നിരുന്ന യൂറോപ്പിലെ അവസാനത്തെ സമശീതോഷ്ണ primaeval കാടുകളായ ബിയലൂവിസ വനഭാഗങ്ങളുടെ ഏറ്റവും മികച്ച സംരക്ഷണത്തിൻറെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ഭൂഖണ്ഡത്തിലെ കരമൃഗങ്ങളിൽ ഏറ്റവും ഭാരം കൂടിയവയായ യൂറോപ്യൻ കാട്ടുപോത്തുകളുടെ (Polishżubr) ലോകത്തിലെ ഏറ്റവും വലിയ അംഗസംഖ്യയുള്ളത് ഈ ദേശീയോദ്യാനത്തിലാണ്.

Białowieża National Park
Polish: Białowieski Park Narodowy
Fallen tree in the Białowieża Forest
Park logo with European bison
LocationPodlaskie Voivodeship in Poland
Nearest cityHajnówka
Coordinates52°45′7.66″N 23°52′44.86″E / 52.7521278°N 23.8791278°E / 52.7521278; 23.8791278
Area152.2 കി.m2 (1.6382671654×109 sq ft)
Established11 August 1932
Visitors140000[1] (in 2005)
Governing bodyMinistry of the Environment
www.bpn.com.pl
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംBelarus and Poland
Area105.173 കി.m2 (1.13207×109 sq ft)
മാനദണ്ഡംvii
അവലംബംലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്33 33
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം1992
Endangered ()
വെബ്സൈറ്റ്www.bpn.com.pl
ബിയാലോവീസ ദേശീയോദ്യാനം is located in Poland
ബിയാലോവീസ ദേശീയോദ്യാനം
Location in Poland

രണ്ടു രാജ്യങ്ങളുടെ അതിർത്തികൾ ഈ കാടുകൾ വഴി കടന്നു പോകുന്നു. ബെലാറസിലെ ബെലോവെഷ്സ്കായ പുഷ്ച്ച ദേശീയോദ്യാനം അതിർത്തിയ്ക്കു സമീപമാണ്. കാൽനടക്കാർക്കും സൈക്കിൾയാത്രക്കാർക്കുമായി അതിർത്തി കടക്കുന്നതിനുള്ള ഭാഗങ്ങളുണ്ട്.