ബംഗാളി നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ബിമൽ മിത്ര ( ജ:1912–മ:1991 ഡിസം: 2). തന്റെ ദീർഘമായ സാഹിത്യജീവിതത്തിൽ നൂറിലേറെ നോവലുകളും ചെറുകഥകളും അദ്ദേഹം രചിച്ചു.ചില കൃതികൾ ജനപ്രീതിയാർജ്ജിച്ച ലച്ചിത്രങ്ങളായിട്ടുണ്ട്.[1]

Bimal Mitra
പ്രമാണം:Bimal Mitra author.jpg
ജനനം18 March 1912
Fatehpur, Bengal Province, British India
മരണം2 ഡിസംബർ 1991(1991-12-02) (പ്രായം 78)
തൊഴിൽwriter
ദേശീയതIndian
GenreNovelist, Stories
ശ്രദ്ധേയമായ രചന(കൾ)Saheb Bibi Golam, Kori Diye Kinlaam
അവാർഡുകൾRabinder Award

പ്രധാന കൃതികൾ

തിരുത്തുക
  • Saheb Bibi Golam (പ്രഭുക്കളും ഭൃത്യരും)
  • Kori Diye Kinlaam (വിലയ്ക്കു വാങ്ങാം)
  • ബീഗം മേരി ബിശ്വാസ് (A Historical Novel of the Period of Nawab Siraujdalla / British Lord Clive)
  • Ekak Dasak Shatak (Uni Deci Centi)
  • Asami Hazir (പ്രതി ഹാജരുണ്ട്)
  • Pati Param guru
  • Rajabadal
  • Sab Jhut hai
  • Ei Norodeho (This Human body)
  • Mrityuheen (മരണമില്ലാത്തവർ)
  • Tomra dujone mile
  • ഗുൽമോഹർ
  • Ja debi
  • ഇരുപതാം നൂറ്റാണ്ട്
  • ചലോ കൽക്കത്ത
  • ഭൈരവീരാഗം,


  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-13. Retrieved 2016-10-29.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബിമൽ_മിത്ര&oldid=3920936" എന്ന താളിൽനിന്ന് ശേഖരിച്ചത്