ബിഭൂതി പട്നായിക്

ഇന്ത്യന്‍ രചയിതാവ്‌

ഒഡിയ കഥാകൃത്താണ് ബിഭൂതി പട്നായിക്. മഹിഷാസുര മുഹൻ എന്ന ചെറുകഥാസമാഹാരത്തിന് 2015 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[2]

ബിഭൂതി പട്നായിക്
ബിഭൂതി പട്നായിക്
ബിഭൂതി പട്നായിക്
ജനനം (1937-10-25) 25 ഒക്ടോബർ 1937  (87 വയസ്സ്)
ദിൻഗേശ്വർ, ജഗത്‌സിംഗ്പൂർ, ഒഡീഷ, ഇന്ത്യ
തൊഴിൽഅദ്ധ്യാപകൻ, സാഹിത്യകാരൻ
ഭാഷഒഡിയ
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യ
ശ്രദ്ധേയമായ രചന(കൾ)അശ്വമേധര ഘോട
അവാർഡുകൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, ഒഡീഷ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
പങ്കാളിസുപ്രഭ പട്നായിക്[1]
കയ്യൊപ്പ്

ജീവിതരേഖ

തിരുത്തുക

കോളേജ് അധ്യാപകനായിരുന്നു. നൂറ്റമ്പതിലധികം കൃതികൾ രചിച്ചിട്ടുണ്ട്. [3][4]

  • മഹിഷാസുര മുഹൻ

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2015)
  1. ପକ୍ଷୀଘର ମହାପୂଜା ୨୦୧୩ରେ ବିଭୂତି ପଟ୍ଟନାୟକଙ୍କ ଲେଖା "ସୁନୀଲ୍ ଦା', ସାହିତ୍ୟ ଅକାଦେମି ଏବଂ ଶେଷ ରାତ୍ରିଭୋଜନ"
  2. "Sahithya Academy award 2015" (PDF). http://sahitya-akademi.gov.in. sahitya-akademi. Archived from the original (PDF) on 2015-12-22. Retrieved 19 ഡിസംബർ 2015. {{cite web}}: External link in |website= (help)
  3. Chakra, Shyamhari. "Bibhuti Patnaik turns 71". The Hindu. Retrieved 28 January 2015.
  4. "BIBHUTI PATNAIK". OrissaDiary. Archived from the original on 2015-01-22. Retrieved 28 January 2015.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബിഭൂതി_പട്നായിക്&oldid=3639080" എന്ന താളിൽനിന്ന് ശേഖരിച്ചത്