ബിബ്ബോ (1906–1972)[1] ഇന്ത്യയിലെയും പാകിസ്താനിലെയും ഹിന്ദി, ഉറുദു എന്നീ ഭാഷാ ചലച്ചിത്രരംഗത്തെ പ്രമുഖ ഗായികാഭിനേത്രിയായിരുന്നു. 1933 മുതൽ1947വരെ 1947-ലെ ഇന്ത്യാ-പാകിസ്താൻ വിഭജനകാലത്തിനു മുമ്പ് ഇന്ത്യൻ സിനിമകളിൽ അഭിനയിച്ചിരുന്നു. 1933-ൽ അജന്ത സൈൻടോൺ ലിമിറ്റഡിൽ നിന്നാണ് അഭിനയജീവിതം ആരംഭിക്കുന്നത്. സംവിധായകരായ എം.ഡി ഭവാനി, എ.പി കപൂർ എന്നിവരോടൊത്ത് പ്രവർത്തിച്ചിരുന്നു. 1930-ലെ മുൻനായികമാരായ ദുർഗ്ഗാ ഘോട്ടെ, ദേവിക റാണി, റൂബി മെയേഴ്സ്, നസീം ബാനു, ലീലാ ദേശായ്, ശാന്താ ആപ്തെ, മെഹ്തബ്, സബിത ദേവി എന്നിവരോടൊപ്പം തന്നെ അറിയപ്പെട്ടിരുന്നു. [2]

ബിബ്ബോ
Bibbo in Sneh Bandhan (1940)
ജനനം
Ishrat Sultana

1906
മരണം1972
മരണ കാരണംTuberculosis
അന്ത്യ വിശ്രമംKarachi
തൊഴിൽActress
സജീവ കാലം1933–1947, 1950–1968
ജീവിതപങ്കാളി(കൾ)Khalil Sardar

സിനിമകൾ തിരുത്തുക

ഇന്ത്യ തിരുത്തുക

Her films list:[3][4]

Year Film Director Co-stars Composer Studio
1933 രംഗില രജ്പുട്ട് a.k.a. ദി ഗേ കവലിയർ എം. ഡി. ഭവ്നാനി മാസ്റ്റർ നിസ്സർ. ബി. എസ്. ഹൂഗോ അജന്ത സൈൻടോൺ ലിമിറ്റഡ്
1933 "മായജൽ" എം. ഡി. ഭവ്നാനി മാസ്റ്റർ നിസ്സർ, [പി. ജയരാജ്], ഷാസാദി ബി.എസ്. ഹൂഗോ അജന്ത സൈൻടോൺ ലിമിറ്റഡ്.
1934 വാസവദത്ത or ദി ഷാഹി ഗാവയ്യ a.k.a. ദി റോയൽ മ്യൂസിഷൻ P. Y. ആൾടെക്കർ ബി സൊഹനി, ജയറാജ് ബി.എസ്. ഹൂഗോ അജന്ത സൈൻടോൺ ലിമിറ്റഡ്.
1934 Sair-e-Paristan a.k.a. Shan-e-Khuda a.k.a. Journey Through the Land Of Fairies എം. ഡി. ഭവ്നാനി മാസ്റ്റർ നിസ്സർ, ഖലീൽ, P. Jairaj ബി.എസ്. ഹൂഗോ അജന്ത സൈൻടോൺ ലിമിറ്റഡ്.
1934 The Mill a.k.a. മസ്ദൂർ എം. ഡി. ഭവ്നാനി ഖലീൽ, നവിൻ യാഗ്നിക്, ജൈരാജ് ബി.എസ്. ഹൂഗോ അജന്ത സൈൻടോൺ ലിമിറ്റഡ്.
1934 Dukhtare-Hind എ പി കപൂർ മാസ്റ്റർ നിസ്സർ, താര, നാവിൻ യാഗ്നിക് ഝണ്ടെഖാൻ അജന്ത സൈൻടോൺ ലിമിറ്റഡ് .
1935 Pyar Ki Maar a.k.a. The Onslaught Of Love a.k.a. Queen's Wrath എ പി കപൂർ നവീൻ യാഗ്നിക്, ഗോഹർ കർണാടകി , എ പി കപൂർ ബി.എസ്. ഹൂഗോ അജന്ത സൈൻടോൺ ലിമിറ്റഡ്.
1936 ഗാരിബ് പരിവർ എം. ഡി. ഭവ്നാനി ഖാലി, ആമിന, ജയരാജ് അജന്ത സൈൻടോൺ ലിമിറ്റഡ്
1936 മൻമോഹൻ മെഹ്ബൂബ് ഖാൻ സുരേന്ദ്ര, യാക്കുബ്, അശലത അശോക് ഘോഷ് സാഗർ മൂവിടോൺ
1937 ജാഗിർഡർ മെഹ്ബൂബ് ഖാൻ സുരേന്ദ്ര, മോത്തിലാൽ, യാക്കുബ് അനിൽ ബിശ്വാസ് സാഗർ
1937 സാഗർ കാ ഷേർ a.k.a. Lion Of Sagar യാക്കുബ് യാക്കുബ്, ഡേവിഡ്, കയാമലി പ്രാൺസുഖ് എം. നായക് സാഗർ
1937 ക്യാപ്റ്റൻ കീർത്തി കുമാർ സി. എം. ലഹാർ (ചിമാൻ പഞ്ചെമ്മോയ് ലുഹാർ) മോതിലാൽ, കൃഷ്ണ കുമാരി, യാകുബ് ഭാസ്കർ റാവു സാഗർ മൂവിടോൺ
1937 Qazzak Ki Ladki സുൽത്താൻ മിർസ, എസ് വർമ്മൻ സുരേന്ദ്ര, സുശില, സര്ല ഇസ്രത്ത് സുൽത്താന (ബിബ്ബൊ) റെയിൻബോ ഫിലിംസ്
1938 [[Watan (film)|വാട്ടൻ] മെഹ്ബൂബ് ഖാൻ കുമാർ, യാകുബ്, മായ ബാനർജി അനിൽ ബിശ്വാസ് സാഗർ മൂവിടോൺ, ബോംബെ
1938 Teen Sau Din Ke Baad Sarvottam Badami Sabita Devi, Motilal, Yakub Anil Biswas സാഗർ മൂവിടോൺ , ബോംബെ
1938 ഗ്രാമഫോൺ ഗായകൻ വി. സി. ദേശായി (വീരേന്ദ്ര ചിമൻലാൽ ദേശായി) സുരേന്ദ്ര, പ്രഭ, കൻഹയലാൽ അനിൽ ബിശ്വാസ് സാഗർ
1938 ഡൈനാമൈറ്റ് സി. എം. ലുഹാർ സുരേന്ദ്ര, യാക്കൂബ്, മായ ബാനർജി അനിൽ ബിശ്വാസ് സാഗർ
1938 അഭിലാഷ a.k.a. പോസ്റ്റ്മാൻ സിയ സർഹാദി, മഹേന്ദ്ര താക്കൂർ കുമാർ, യാക്കൂബ്, മായ ബാനർജി അനിൽ ബിശ്വാസ് സാഗർ മൂവിടോൺ, ബോംബെ
1939 സേവാ സമാജ് a.k.a. സർവീസ് ലിമിറ്റഡ് അല്ലെങ്കിൽ സർവീസ് ലിമിറ്റഡ് സി. എം. ലുഹാർ സുരേന്ദ്ര, യാക്കൂബ്, മായ ബാനർജി അനുപം ഘട്ടക് സാഗർ
1939 ഭോലെ ഭലെ സിയ സർഹാദി മായ ബാനർജി, പ്രേം ആദിബ്, അരുൺ അനുപം ഘട്ടക് സാഗർ
1939 ലേഡീസ് ഒൺലി സർവോട്ടം ബദാമി സുരേന്ദ്ര, പ്രഭ, സബിതാ ദേവി അനുപം ഘട്ടക് സാഗർ മൂവിടോൺ
1939 സാധന വി. സി. ദേശായി
1940 ലക്ഷ്മി മോഹൻ സിൻഹ
1940 സോഹാഗ് a.k.a. സോഹാഗ് a.k.a. Sign Of Marriage ബൽവന്ത് ഭട്ട് കുമാർ, മഷാർ ഖാൻ, അശലത തിമിർ ബാരൻ സർക്കോ പ്രൊഡക്ഷൻസ്.
1940 സ്നേഹ ബന്ദൻ ജെ. പി. അദ്വാനി (ജഗത്രായ് പെസുമൽ അദ്വാനി) ഇ. ബില്ലിമോറിയ, നവീൻ യാഗ്നിക് പന്നലാൽ ഘോഷ് ഗ്രേറ്റ് ഇന്ത്യ പിക്ചേഴ്സ്
1941 മേരേ രാജ ടി. എം മണി ഇ. ബില്ലിമോറിയ, മസ്ഹാർ ഖാൻ, മിസ് മോതി ദാമോദർ ശർമ്മ പാരാമൗണ്ട് പിക്ചേഴ്സ്
1941 അകേല ak.a. എലോൺ പെസി കരാനി മഷാർ ഖാൻ, ഇ. ബില്ലിമോറിയ ഖാൻ മസ്താന കിക്കുഭായ് ദേശായി
1944 ബഡെ നവാബ് സാഹിബ് വേദി ചന്ദ്ര മോഹൻ, പഹാദി സന്യാൽ, കുമാർ ബഷീർ ദെൽവി സിൽവർ ഫിലിംസ്
1945 പെഹ്‌ലി നസർ മഷാർ ഖാൻ മോത്തിലാൽ, വീണ, മുനവ്‌വർ സുൽത്താന അനിൽ ബിശ്വാസ് മസാർ ആർട്ട്
1946 സാസി പുന്നു ജെ. പി. അദ്വാനി ഇ. ബില്ലിമോറിയ, ഗീത നിസാമി, ജയരാജ്, ഗോപ് ഗോബിന്ദ്രം വാസ്വാനി ആർട്ട്
1947 പഹേല പ്യാർ എ. പി. കപൂർ വനമാല, കെ. എൻ. സിംഗ്, ആഘ പ്രേംനാഥ് (കമ്പോസർ) സാഗർ മൂവിടോൺ

പാകിസ്താൻ തിരുത്തുക

Her films list:[5]

Year Film Director Co-stars Composer Producer
1950 Shammi (Punjabi) Munshi Dil Shammi, Santosh Kumar, Ghulam Mohammad, Ajmal, Bibbo Master Inayat Hussain
1952 Dopatta (Urdu) Sibtain Fazli Noor Jehan, Ajay Kumar, Sudhir, Yasmin, Bibbo Feroz Nizami Aslam Lodhi
1953 Gulnar (Urdu) Imtiaz Ali Taj Noor Jehan, Santosh, Zarif, Shah Nawaz, Bibbo Ghulam Haider Mian Rafiq
1956 Kaarnama Iqbal Hussain Laddan, Kalawati, Sawan, Bibbo Nathoo Khan M. M. Hussain
1958 Zehr-e-Ishq (Urdu) Masood Parvez Musarrat Nazir, Habib, Neelo, Bibbo, Maya Devi Khawaja Khurshid Anwar (assisted by Manzoor) Select Pictures, Sultan Gilani
1959 Jhoomar Khurshid Anwar Musarrat Nazir, Sudhir, Laila, Bibbo Khurshid Anwar Noor-e-Minar Pictures
1962 Ghunghat Khurshid Anwar Nayyar Sultana, Santosh Kumar, Neelo, Bibbo Khurshid Anwar Select Pictures
1963 Baji (Urdu) S. Suleman Nayyar Sultana, Darpan, Zeba, Bibbo Saleem Iqbal
1963 Ishq par Zor Nahin (Urdu) Sharif Nayyar Neelo, Aslam Pervaiz, Jameela Razzaq, Ilyas Kashmiri, Bibbo Master Inayat Hussain
1963 Marvi Sheikh Hasan Nighat Sultana, Noor Mohammed Charlie, Bibbo G. Nabi Fazlani
1966 Armaan (Urdu) Pervez Malik Zeba, Waheed Murad, Nirala, Bibbo Sohail Rana

അവലംബം തിരുത്തുക

  1. "Bibbo". muvyz.com. Muvyz, Ltd. Archived from the original on 2018-12-25. Retrieved 27 July 2015.
  2. Pran Nevile (2006). Lahore : A Sentimental Journey. Penguin Books India. pp. 86–. ISBN 978-0-14-306197-7. Retrieved 27 July 2015.
  3. "Bibbo". muvyz.com. Muvyz, Ltd. Archived from the original on 2018-12-25. Retrieved 28 July 2015.
  4. "Bibbo-film list". citwf.com. Alan Goble. Archived from the original on 2016-11-09. Retrieved 28 July 2015.
  5. http://www.citwf.com/person97352.htm Archived 2016-03-27 at the Wayback Machine., Filmography of actress Bibbo on Complete Index To World Film website, Retrieved 9 Nov 2016

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബിബ്ബോ_(നടി)&oldid=4069741" എന്ന താളിൽനിന്ന് ശേഖരിച്ചത്