നസീം ബാനു

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി

ഇന്ത്യൻ സിനിമാ അഭിനേത്രിയായിരുന്ന നസീം ബാനു (ജൂലൈ 4, 1916 - ജൂൺ 2002) ഇന്ത്യൻ ചലച്ചിത്രത്തിലെ ആദ്യത്തെ വനിതാ സൂപ്പർ സ്റ്റാർ ആയിരുന്നു. നസീം എന്നാൽ സൗന്ദര്യ രാജ്ഞിയെന്നാണ് അറിയപ്പെട്ടിരുന്നത്. [1]1930-കളുടെ മധ്യകാലത്ത് ആരംഭിച്ച ചലച്ചിത്രാഭിനയം 1950-കളുടെ മധ്യകാലം വരെ തുടർന്നിരുന്നു. 1935-ലെ ഖൂൻ ക ഖൂൻ (ഹാംലെറ്റ്) ആയിരുന്നു ആദ്യ ചലച്ചിത്രം.[2] മിനെർവ മൂവിടോൺ ബാനറിന്റെ കീഴിൽ സൊഹ്റബ് മോദിയോടൊപ്പം നിരവധി സിനിമകളിൽ വർഷങ്ങളോളം നസീം അഭിനയിച്ചിരുന്നു.

Naseem Banu
Screen shot from Pukar (1939)
ജനനം
Roshan Ara Begum

(1916-07-04)ജൂലൈ 4, 1916
Delhi, British India (present-day India)
മരണംജൂൺ 18, 2002(2002-06-18) (പ്രായം 85)
തൊഴിൽActress
സജീവ കാലം1935–1957
ജീവിതപങ്കാളി(കൾ)Ehsan-ul-Haq
കുട്ടികൾSaira Banu (daughter)
Sultan Ahmed (son)

സിനിമകൾ

തിരുത്തുക
  1. Pandya, Haresh (4 September 2002). "Naseem Banu First female superstar of Indian Cinema". Guardian News and Media Limited. The Guardian. Retrieved 10 October 2014.
  2. Tilak Rishi (2012). "Sohrab Modi". Bless You Bollywood!: A Tribute to Hindi Cinema on Completing 100 Years. Trafford Publishing. pp. 12–. ISBN 978-1-4669-3963-9. Retrieved 7 December 2014.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നസീം_ബാനു&oldid=3695479" എന്ന താളിൽനിന്ന് ശേഖരിച്ചത്