ബിബിസി ഐപ്ലേയർ
ബി.ബി.സിയിൽ നിന്നുള്ള ഒരു ഇന്റർനെറ്റ് സ്ട്രീമിംഗ്, ക്യാച്ച്അപ്പ്, ടെലിവിഷൻ, റേഡിയോ സർവീസ് എന്നിവയാണ് ബിബിസി ഐപ്ലേയർ. മൊബൈൽ ഫോണുകൾ, ടാബ്ലറ്റുകൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ, സ്മാർട്ട് ടെലിവിഷനുകൾ എന്നിവ ഉൾപ്പെടെ വിവിധങ്ങളായ ഉപകരണങ്ങളിൽ ഈ സേവനം ലഭ്യമാണ്. യുകെ അടിസ്ഥാനമാക്കിയുള്ള പ്രേക്ഷകർക്ക് പരസ്യം ഒന്നുമില്ലാതെ ഈ സേവനം ലഭ്യമാണ്.
വികസിപ്പിച്ചത് | BBC |
---|---|
ആദ്യപതിപ്പ് | 25 December 2007 |
Stable release | 3.2.15
/ 13 ജൂലൈ 2012 |
ഭാഷ | Javascript, Adobe AIR, Objective-C, Java |
പ്ലാറ്റ്‌ഫോം | Windows, macOS, Linux, iOS, Android, Apple TV, Amazon Fire TV, Chromecast, Roku, Virgin Media (Streaming only), Freesat (beta), Sky Go (part of On Demand service), Sky TV, BT TV (part of On Demand service), Now TV, PlayStation 3, PlayStation 4, Xbox 360, Xbox One, Windows Phone 8, YouView, Wii U |
ലഭ്യമായ ഭാഷകൾ | English, Welsh, Scottish Gaelic[1] |
തരം | Media player software |
അനുമതിപത്രം | TV licence |
വെബ്‌സൈറ്റ് | www |
2015 ൽ വീഡിയോ സ്ട്രീം ചെയ്യാൻ നിലവിലുള്ള ഫ്ലാഷ് അല്ലെങ്കിൽ അവരുടെ മീഡിയ പ്ലെയർ മൊബൈൽ ആപ്ലിക്കേഷൻ പകരമായി എച്ച്ടിഎംഎൽ 5 മാനദണ്ഡങ്ങൾ സ്വീകരിക്കാൻ ബിബിസി തീരുമാനിച്ചു.[2]
അവലംബം
തിരുത്തുക- ↑ Hewines, James (2 December 2008). "BBC iPlayer Goes Local". BBC Internet Blog. British Broadcasting Corp.
- ↑ "BBC iPlayer moves away from Flash and towards HTML5 – BBC News" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2016-07-24.