അമേരിക്കൻ ബ്ലൂസ് ഗായകനും ഗിറ്റാർ വാദകനും ഗാനരചയിതാവുമായിരുന്നു ജോസഫ് ലീ വില്ല്യംസ് എന്ന ബിഗ് ജോ വില്ല്യംസ്.(ജ:ഒക്ടോ:16, 1903-മിസിസിപ്പി[1]– മ: ഡിസം:17, 1982)[2]. ഡെൽറ്റാ ബ്ലൂസിലെ ഒട്ടേറെ ജനപ്രിയഗാനങ്ങൾ വില്ല്യംസ് ചിട്ടപ്പെടുത്തിയിരുന്നവയാണ്.ബ്ലൂസ് ഹാൾ ഓഫ് ഫെയിം എന്ന ശ്രേണിയിൽ അദ്ദേഹം ഉൾപ്പെട്ടിട്ടുണ്ട്.[3]

Big Joe Williams
Williams in concert, November 14, 1971
Williams in concert, November 14, 1971
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംJoseph Lee Williams
ജനനം(1903-10-16)ഒക്ടോബർ 16, 1903
Crawford, Mississippi, United States
മരണംഡിസംബർ 17, 1982(1982-12-17) (പ്രായം 79)
Macon, Mississippi, United States
വിഭാഗങ്ങൾDelta blues
തൊഴിൽ(കൾ)Musician, songwriter
ഉപകരണ(ങ്ങൾ)Vocals, guitar
ലേബലുകൾBluebird, Delmark, Okeh, Prestige, Vocalion

പുറംകണ്ണികൾ

തിരുത്തുക
  1. Russell, Tony (1997). The Blues: From Robert Johnson to Robert Cray. Dubai: Carlton Books. pp. 186–188. ISBN 1-85868-255-X.
  2. Du Noyer, Paul (2003). The Illustrated Encyclopedia of Music. Fulham, London: Flame Tree Publishing. p. 181. ISBN 1-904041-96-5.
  3. "Big Joe Williams". Thebluestrail.com. Retrieved November 19, 2011.
"https://ml.wikipedia.org/w/index.php?title=ബിഗ്_ജോ_വില്ല്യംസ്&oldid=2415886" എന്ന താളിൽനിന്ന് ശേഖരിച്ചത്