ബാൾക്കൻ

(ബാൾക്കൻ ഉപദ്വീപ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കു കിഴക്കൻ യൂറോപ്പിൽ മധ്യധരണ്യാഴിയിലേക്ക് തള്ളിനില്ക്കുന്ന ഉപദ്വീപാണ് ബാൾക്കൻ(balkon peninsula).[1][2][3] ബാൾക്കൻ പർവ്വതത്തിൽ നിന്നാണ് ഉപദ്വീപിന് ഈ പേര് ലഭിച്ചത്. അൽബേനിയ, ബോസ്നിയ-ഹെർസഗോവിന, ബൾഗേറിയ, ക്രൊയേഷ്യ, മൊണ്ടിനെഗ്രോ, ഗ്രീസ്, റിപ്പബ്ലിക് ഓഫ് മാസിഡോണിയ, സെർബിയ, കൊസോവൊ എന്നിവയാണ് ബാൾക്കൻ രാജ്യങ്ങൾ. തുർക്കിയുടെ ത്രേസ് ഭാഗവും ബാൾക്കനിലാണ്. റൊമാനിയ, സ്ലൊവീനിയ എന്നി രാഷ്ട്രങ്ങളേയും ബാൾക്കനിൽ ഉൾപ്പെടുത്തി കാണാറുണ്ട്. 5.5 ലക്ഷം ച.കി.മീ. ആണ് ഈ മേഖലയുടെ വിസ്തൃതി. ആറു കോടിയോളം ജനങ്ങൾ ഇവുടെ അധിവസിക്കുന്നു.

ബാൾക്കൻ
The Balkan region according to Prof. R. J. Crampton
Geographical map of the Balkan Peninsula
Geography
LocationSoutheast Europe
(8–11 countries)
Coordinates42°N 22°E / 42°N 22°E / 42; 22
Area466,827–562,614 കി.m2 (180,243–217,226 ച മൈ)
Highest elevation2,925 m (9,596 ft)
Highest pointMusala (Bulgaria)
Administration
Demographics
Populationca. 60 million (45 million only the peninsula's part)
Location map of the Balkan Peninsula
Topographic map of the Balkan Peninsula
ഡാന്യൂബ്-സാവ-കുപ്പ രേഖ പ്രകാരമുള്ള ബാൾക്കൻ ഉപദ്വീപ്
  1. Gray, Colin S.; Sloan, Geoffrey (2014). Geopolitics, Geography and Strategy. ISBN 9781135265021. Retrieved 10 November 2014.
  2. "Balkans". Encyclopedia Britannica. Retrieved 2017-12-13.
  3. Richard T. Schaefer (2008). Encyclopedia of Race, Ethnicity, and Society. Sage. p. 129. ISBN 978-1-4129-2694-2.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബാൾക്കൻ&oldid=3713146" എന്ന താളിൽനിന്ന് ശേഖരിച്ചത്