ബാലി കടലിടുക്ക്, ജാവ, ബാലി ദ്വീപുകളെ തമ്മിൽ വേർതിരിക്കുന്നതും ഇന്ത്യൻ മഹാസമുദ്രത്തെ ബാലി കടലുമായി ബന്ധിപ്പിക്കുന്ന ഒരു കടലിടുക്കാണ്. ഈ കടലിടുക്കിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗത്തിന് ഏകദേശം 2.4 കിലോമീറ്റർ (1.5 മൈൽ) വീതിയുണ്ട്.

ബാലി കടലിടുക്ക്
Bali Strait (Selat Bali).JPG
Aerial view of the Strait with Java on the left and Bali on the right
ബാലി കടലിടുക്ക് is located in Bali
ബാലി കടലിടുക്ക്
ബാലി കടലിടുക്ക്
നിർദ്ദേശാങ്കങ്ങൾ8°18′S 114°25′E / 8.300°S 114.417°E / -8.300; 114.417Coordinates: 8°18′S 114°25′E / 8.300°S 114.417°E / -8.300; 114.417
Typestrait
തദ്ദേശീയ നാമംIndonesian: Selat Bali
Basin countries ഇന്തോനേഷ്യ
പരമാവധി നീളം60 കിലോമീറ്റർ (200,000 അടി)
പരമാവധി വീതി2.4 കിലോമീറ്റർ (7,874 അടി 0 in)
ശരാശരി ആഴം60 മീറ്റർ (200 അടി)
അവലംബംSelat Bali: Indonesia National Geospatial-Intelligence Agency, Bethesda, MD, USA

ഭൂമിശാസ്ത്രംതിരുത്തുക

ബാലി ദ്വീപിനെ വലയംചെയ്തുകിടക്കുന്ന ഈ ജലഭാഗത്തിന്റെ കിഴക്കുഭാഗത്ത് ലൊമ്പോക്ക് കടലിക്ക്, തെക്കുകിഴക്ക് ബാഡങ്ങ് കടലിടുക്ക്, വടക്കുഭാഗത്ത് ബാലി കടൽ തെക്കുപടിഞ്ഞാറ് ഇന്ത്യൻ മഹാസമുദ്രം, പടിഞ്ഞാറ് ബാലി കടലിടുക്ക് എന്നിവയാണ് അതിരുകൾ. ഭൂമിശാസ്ത്രപരമായി ബാലി ദ്വീപ്, ജാവ എന്നിവ അവസാന ഹിമയുഗത്തിന്റെ അന്ത്യം വരെ ഒന്നുചേർന്നുകിടക്കുകയും സമുദ്രജലവിതാനം ഉയർന്നപ്പോൾ കരകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന ഭാഗം ജലത്തിനടിയിലാകുകയും ചെയ്തു. സുന്ദ ഷെൽഫ് എന്നറിയപ്പെടുന്ന ടെക്റ്റോണിക് ഫലകത്തിന്റെ ഭാഗമാണ് ഇവ രണ്ടും.[1]

ഗതാഗതംതിരുത്തുക

ഇന്തൊനേഷ്യൻ സർക്കാർ കടലിടുക്കിനു കുറുകേ ഒരു പാലത്തിനുള്ള സാദ്ധ്യത പരിഗണിക്കുന്നു.[2][3][4][5] സാമ്പത്തിക ബുദ്ധിമുട്ടുകളും ബാലിയിലെ ചില നാട്ടുകാരിൽനിന്നുള്ള എതിർപ്പുകളും ഈ പദ്ധതിയെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളാണ്. നിലവിൽ ബാലിയിലേക്ക് സ്ഥിരമായി ബന്ധിപ്പിക്കുന്ന ഘടകങ്ങൾ ഒന്നുംതന്നെയില്ല. ജാവയിലെ കേതാപാങ്, ബാലിയിലെ ജെമ്പ്രാനാ റീജൻസിലെ ഗിലിമാനക്ക് എന്നിവയ്ക്കിടയിലുള്ള ഫെറി സർവ്വീസ് മാത്രമാണ് നിലവിലുള്ളത്.

അവലംബംതിരുത്തുക


  1. "The Bali Strait". ശേഖരിച്ചത് 26 June 2012. CS1 maint: discouraged parameter (link)
  2. "Sejarah Kontroversi Proyek Jembatan Selat Sunda" (ഭാഷ: ഇന്തോനേഷ്യൻ). Tempo. 2012-07-30. ശേഖരിച്ചത് 2015-08-05. CS1 maint: discouraged parameter (link)
  3. Tma, Ant (2002-12-02). "Gubernur Bali Tetap Tolak Jembatan Jawa-Bali" (ഭാഷ: ഇന്തോനേഷ്യൻ). Gatra. മൂലതാളിൽ നിന്നും 2013-01-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-08-05. CS1 maint: discouraged parameter (link)
  4. "Pakde Karwo: Jembatan Selat Bali Batal Dibangun" (ഭാഷ: ഇന്തോനേഷ്യൻ). Tempo. 2012-07-31. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-08-05. CS1 maint: discouraged parameter (link)
  5. Suhendra (2009-05-31). "Mega Proyek Jembatan Sunda dan Bali Belum Jadi Prioritas" (ഭാഷ: ഇന്തോനേഷ്യൻ). Detik. ശേഖരിച്ചത് 2010-02-03. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=ബാലി_കടലിടുക്ക്&oldid=3263471" എന്ന താളിൽനിന്ന് ശേഖരിച്ചത്