ബാറ്റ്‌ലിയർ പരുന്ത്
പരുന്തുകളിൽ ഏറ്റവും സുന്ദരന്മാരാണ് ബാറ്റ്‌ലിയർ പരുന്ത്.[അവലംബം ആവശ്യമാണ്] ഇരുണ്ട തുവലുകളാണ് ഇവയ്ക്ക്. മുഖത്തിനും കാൽപാദത്തിനും തിളങ്ങുന്ന ചുവപ്പുനിറം. പുറത്തേയ്ക്കും വാലിലേക്കും രോമങ്ങൾക്ക് ചെമ്പിച്ച തവിട്ടുനിറമാണ്. ചിറകുകളുടെ അടിഭാഗത്ത് വെള്ള തുവലുകൾ അടുക്കിയിരിക്കുന്നു. വാലിന് നീളം കുറവായതിനാൽ പറക്കുമ്പോൾ ബാറ്റ്‌ലിയർ പരുന്തിനെ പെട്ടെന്ന് തിരിച്ചറിയാനാകും.
ബാറ്റ്‌ലിയർ പരുന്ത് Bateleur | |
---|---|
At San Diego Zoo, USA | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | Terathopius Lesson, 1830
|
Species: | T. ecaudatus
|
Binomial name | |
Terathopius ecaudatus (Daudin, 1800)
| |
Light Green: nesting area |
ആഫ്രിക്കയും പ്രത്യേകിച്ച് സഹാറ മരുഭൂമിയിലുമാണ് ഇവ കാണപ്പെടുന്നത്. തുറന്നസ്ഥലത്തും ഉൾക്കാടുകളിലും പുൽമൈതാനങ്ങളിലുമാണ് ഇവ സാധാരണ ഇര തേടുക. പരുന്തുകളിൽ പാമ്പുതീനികളാണിവ. വിഷമുള്ള പാമ്പുകളേയും ഭക്ഷിക്കും. മറ്റു പക്ഷികൾ പിടികൂടികൊല്ലുന്ന ഇരകളെ ഇവ തട്ടിയെടുക്കാറുണ്ട്.
ചിത്രശാല
തിരുത്തുക-
Adult
-
Adult, Male
-
Sunwarming in a zoo
-
Immature
-
A female perched on a gloved hand in Disney's Animal Kingdom
-
Female in Texas
-
Two juveniles in Botswana
അവലംബം
തിരുത്തുക- Barlow, Wacher and Disley Birds of The Gambia ISBN 1-873403-32-1
- BirdLife International (2009). Terathopius ecaudatus. In: IUCN 2010. IUCN Red List of Threatened Species. Version 2010.1. Downloaded on 1 April 2010.
- Ferguson-Lees, Christie, Franklin, Mead, and Burton. Raptors of the World. London: Christopher Helm, 1999. ISBN 0-7136-8026-1.
പുറത്തേയ്ക്കുള്ള കണ്ണി
തിരുത്തുകWikimedia Commons has media related to Terathopius ecaudatus.