ബാറ്റിൽ: ലോസ് ആഞ്ചെലെസ്
2011 മാർച്ച് 11-ന് പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ-സയൻസ് ഫിക്ഷൻ ചിത്രമാണ് ബാറ്റിൽ: ലോസ് ആഞ്ചെലെസ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വേൾഡ് ഇൻവേഷൻ: ബാറ്റിൽ ലോസ് ആഞ്ചെലെസ് എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തത്. ജൊനാതൻ ലീബസ്മാൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആരോൺ എക്കാർട്, മിഷാൽ റോഡ്രിഗ്വസ്, മൈക്കൽ പെന, ബ്രിട്ഗെറ്റ് മൊയ്നഹാൻ, നെ-യോ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തോടനുബന്ധിച്ചു നടന്ന ലോസ് ആഞ്ചെലെസ് വ്യോമ യുദ്ധത്തെ ആസ്പദമാക്കി നിർമിച്ചിരിക്കുന്ന ചിത്രത്തിൽ പക്ഷേ അന്യഗ്രഹ ജീവികളും അമേരിക്കൻ വ്യോമസേനയും തമ്മിലുള്ള യുദ്ധമാണ് വിഷയമാകുന്നത്. ലോസ് ആഞ്ചെലെസ് പശ്ചാത്തലമാക്കിയിരിക്കുന്ന ചിത്രം പക്ഷേ പൂർണ്ണമായും ലൂസിയാനയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.[2] കൊളംബിയ പിക്ചർസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
ബാറ്റിൽ: ലോസ് ആഞ്ചെലെസ് | |
---|---|
സംവിധാനം | Jonathan Liebesman |
നിർമ്മാണം | Jeffrey Chernov Neal H. Moritz Ori Marmur |
രചന | Christopher Bertolini |
അഭിനേതാക്കൾ | Aaron Eckhart Michelle Rodriguez Will Rothhaar Ramón Rodríguez Bridget Moynahan Ne-Yo Michael Peña |
സംഗീതം | Brian Tyler |
ഛായാഗ്രഹണം | Lukas Ettli |
ചിത്രസംയോജനം | Christian Wagner |
സ്റ്റുഡിയോ | Relativity Media Original Film[1] |
വിതരണം | Columbia Pictures [1] |
റിലീസിങ് തീയതി | 2011, മാർച്ച് 11 |
രാജ്യം | യുണൈറ്റഡ് സ്റ്റേറ്റ്സ് |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $100 ദശലക്ഷം |
സമയദൈർഘ്യം | 116 minutes |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Battle: Los Angeles: Official Site" (in English). ഫെബ്രുവരി 15, 2011. Retrieved മാർച്ച് 6, 2011.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Ready for the battle?" (in English). ദ ഹിന്ദു. മാർച്ച് 4, 2011. Retrieved മാർച്ച് 6, 2011.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)CS1 maint: unrecognized language (link)