ഒരു ബഹുവർഷ കുറ്റിച്ചെടിയാണ് ബാപ്റ്റിസിയ ബ്രക്റ്റേറ്റ (ശാസ്ത്രീയനാമം: Baptisia bracteata). ലോങ്ബ്രാക്ട് വൈൽഡ് ഇൻഡിഗോ[1] ലോങ്-ബ്രാക്ട് വൈൽഡ് ഇൻഡിഗോ, ലോങ്-ബ്രാക്ടെഡ് വൈൽഡ് ഇൻഡിഗോ, ക്രീം ഫാൾസ് ഇൻഡിഗോ എന്നീപേരുകളിലും അറിയപ്പെടുന്നു. മധ്യ കിഴക്കൻ അമേരിക്കൻ ഐക്യനാടുകളിലെ തദ്ദേശവാസിയായ ഈ സസ്യം ഒരു ബഹുവർഷ കുറ്റിച്ചെടിയാണ്.[1]അമേരിക്കയിലെ ചില ഭാഗങ്ങളിൽ മാർച്ച് മാസത്തിന്റെ ആരംഭത്തിൽ പൂക്കാനാരംഭിക്കുന്ന ഈ സ്പീഷീസ് ബാപ്റ്റിസിയയുടെ ആദ്യകാല സ്പീഷീസുകളിലൊന്നാണ്.[2]ഇതിൽ വെളുത്തപൂക്കൾ മുതൽ ക്രീം കലർന്ന മഞ്ഞപൂക്കൾ വരെ കാണപ്പെടുന്നു.[3] ഈ പുഷ്പങ്ങളിൽ ബംബിൾ തേനീച്ചകൾ നിത്യസന്ദർശകരാണ് . [3]

ബാപ്റ്റിസിയ ബ്രക്റ്റേറ്റ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
B. bracteata
Binomial name
Baptisia bracteata
Elliot

അവലംബം തിരുത്തുക

  1. 1.0 1.1 "Baptisia bracteata". USDA Plants. Retrieved 23 November 2016.
  2. "Baptisia (False or Wild Indigo)". Clemson University, Cooperative Extension. Retrieved 2016-11-23.
  3. 3.0 3.1 "Baptisia bracteata". Ladybird Johnson Wildflower Center. Retrieved 2016-11-23.

ബാഹ്യ ലിങ്കുകൾ തിരുത്തുക