ബാന്ദ്ര കുർള കോംപ്ലക്സ്
മുംബൈ നഗരത്തിലെ ഒരു ആസൂത്രിത വാണിജ്യ സമുച്ചയമാണ് ബാന്ദ്ര കുർള കോംപ്ലക്സ്. ബി.കെ.സി എന്ന ചുരുക്കപ്പേരിലും ഇത് അറിയപ്പെടുന്നു. ഇതിന്റെ നിർമ്മാണച്ചുമതല വഹിച്ചത് മുംബൈ മെട്രോപൊളീറ്റൻ റീജിയൻ ഡെവലപ്പ്മെന്റ് അതോറിറ്റി (എം.എം.ആർ.ഡി.എ) ആണ്[2]. ദക്ഷിണ മുംബൈയിലെ വാണിജ്യ പ്രവർത്തനങ്ങളുടെ അമിതകേന്ദ്രീകരണം ഒഴിവാക്കുവാനായി സൃഷ്ടിക്കുന്ന വികസനകേന്ദ്രങ്ങളുടെ പരമ്പരയിലെ ആദ്യപടിയാണിത്.
ബാന്ദ്ര കുർള കോംപ്ലക്സ് | |
---|---|
സെൻട്രൽ ബിസിനസ്സ് ഡിസ്ട്രിക്റ്റ് | |
വോക്ക്ഹാർഡ് ആശുപത്രി, ബി.കെ.സി. യിൽ വോക്ക്ഹാർഡ് ആശുപത്രി, ബി.കെ.സി. യിൽ | |
Nickname(s): ബി.കെ.സി. | |
രാജ്യം | India |
സംസ്ഥാനം | മഹാരാഷ്ട്ര |
മെട്രോ | മുംബൈ |
• ഔദ്യോഗികം | മറാഠി, ഹിന്ദി, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പോസ്റ്റൽ ഇൻഡക്സ് നമ്പർ | 400051[1] |
ഏരിയ കോഡ് | 022 |
വാഹന റെജിസ്ട്രേഷൻ | MH 01 ( ദക്ഷിണ മുംബൈ ഭാഗം) MH 02 (ബാന്ദ്ര ഭാഗം) MH 03 (കുർള ഭാഗം) |
Civic agency | മുംബൈ മെട്രോപൊളീറ്റൻ റീജിയൻ ഡെവലപ്പ്മെന്റ് അതോറിറ്റി |
അവലംബം
തിരുത്തുക- ↑ "Pin code : Bandra Kurla Complex, Mumbai". pincode.org.in. Retrieved 9 February 2015.
- ↑ ഫ്രീ പ്രസ്സ് ജേർണൽ, ഫെബ്രുവരി 27, 2018