ബാനിഷ്മെന്റ്
ആന്ദ്രേ സ്വാഗിൻ സ്റ്റേവ് സംവിധാനം ചെയ്ത് ഒരു റഷ്യൻ ചലച്ചിത്രമാണ് ബാനിഷ്മെന്റ്. ദി റിട്ടേൺ എന്ന പ്രസിദ്ധ ചിത്രത്തിന്റെ സംവിധായകനാണ് ഇദ്ദേഹം.
ദി ബാനിഷ്മെന്റ് | |
---|---|
സംവിധാനം | ആന്ദ്രേ സ്വാഗിൻ സ്റ്റേവ് |
നിർമ്മാണം | Dmitri Lesnevsky |
കഥ | William Saroyan (novel) |
തിരക്കഥ | Artyom Melkumian Oleg Negin |
അഭിനേതാക്കൾ | Konstantin Lavronenko Maria Bonnevie Aleksandr Baluyev Maksim Shibayev |
സംഗീതം | Andrei Dergachyov Arvo Pärt |
ഛായാഗ്രഹണം | Mikhail Krichman |
ചിത്രസംയോജനം | Anna Mass |
വിതരണം | Intercinema XXI Century |
റിലീസിങ് തീയതി |
|
രാജ്യം | റഷ്യ |
ഭാഷ | റഷ്യൻ |
സമയദൈർഘ്യം | 157 മിനിറ്റ് |
അലക്സും അയാളുടെ ഭാര്യ വേരയും രണ്ട് കുട്ടികളും ഗ്രാമത്തിലെ പഴയ വസതിയിലേയ്ക്ക് ഒരു സന്ദർശനത്തിന് വരുകയാണ്. താൻ ഗർഭിണിയാണെന്നും ആ കുഞ്ഞിന്റെ പിതാവ് അലക്സ് അല്ലെന്നും വേര വെളിപ്പെടുത്തുന്നതോടെ കാര്യങ്ങൾ കുഴഞ്ഞ് മറിയുന്നു. വില്യം സരോയന്റെ നോവലിന്റെ ചലചിത്രാവിഷ്കാരമാണ് ഈ സിനിമ.[1] അലക്സ് എന്ന കഥാപത്രത്തെ അനശ്വരമാക്കിയ ലാംപ്രോ ഹൈങ്കോ 2007 ലെ കാൻ ചലച്ചിത്രോത്സവത്തിൽ ഏറ്റവും നല്ല നടനുള്ള പുരസ്കാരം കരസ്ഥമാക്കി.[2]
അവലംബം
തിരുത്തുക- ↑ Weissberg, Jay (18 May 2007). "The Banishment review". Variety. Archived from the original on 2008-06-10. Retrieved 3 May 2009.
- ↑ "Festival de Cannes: The Banishment". festival-cannes.com. Archived from the original on 2010-06-21. Retrieved 18 December 2009.