ബാങ്ക് ഓഫ് മഹാരാഷ്ട്ര
ഭാരതത്തിലെ ഒരു പൊതുമേഖലാ ബാങ്കാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര.
പ്രമാണം:Banokofmaharashtra logo.JPG | |
Public BSE & NSE:MAHABANK} | |
വ്യവസായം | Banking Capital Markets and allied industries |
സ്ഥാപിതം | 1935 |
ആസ്ഥാനം | ബാങ്ക് ഓഫ് മഹാരാഷ്ട്ര, ലോക്മംഗൽ ശിവജി നഗർ പുണെ India |
പ്രധാന വ്യക്തി | A S Rajeev, MD&CEO |
ഉത്പന്നങ്ങൾ | Loans, Credit Cards, Savings, Investment vehicles etc. |
വരുമാനം | Rs. 4630 mil |
മൊത്ത ആസ്തികൾ | Rs. 481 bn |
വെബ്സൈറ്റ് | www.bankofmaharashtra.in |
നാൾവഴി
തിരുത്തുക- 1935 സെപ്റ്റംബർ 16നു ഇന്ത്യൻ കമ്പനീസ് ആക്റ്റിൽ രജിസ്റ്റർ ചെയ്തു.
- 1936 ഫെബ്രുവരി 8നു പൂണെ ആസ്ഥാനമാക്കി പ്രവർത്തനം തുടങ്ങി.
- 1938:മുംബൈയിൽ രണ്ടാമത്തെ ശാഖ പ്രവർത്തനമാരംഭിച്ചു.
- 1944: ഷെഡ്യൂൾഡ് ബാങ്ക് എന്ന പദവി ലഭിച്ചു.
- 1949-1966:പ്രവർത്തനം ആന്ധ്രാപ്രദേശ്, ഗോവ,മദ്ധ്യപ്രദേശ് ,ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു.
- 1969:മറ്റു 13 ബാങ്കുകൾക്കൊപ്പം ദേശസാൽക്കരിക്കപ്പെട്ടു.ദില്ലിയിൽ കരോൾബാഗിൽ പ്രവർത്തനമാരംഭിച്ചു.
- 1991: സ്വിഫ്റ്റിൽ അംഗമായി.
- 2010:76ശാഖകൾ കൂടി തുറന്നു.നിലവിൽ ആകെ 1506 ശാഖകൾ