ഭാരതത്തിലെ ഒരു ദേശസാൽകൃത ബാങ്കാണ് ബാങ്ക് ഓഫ് ഇന്ത്യ. 1906ൽ മുംബൈ ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 3200 ൽ പരം ശാഖകൾ ഭാരതത്തിലും വിദേശരാജ്യങ്ങളിലുമായി നിലവിലുണ്ട്.ജൂലൈ 1969 വരെ ഒരു സ്വകാര്യസ്ഥാപനമായിരുന്നു[1].

ബാങ്ക് ഓഫ് ഇന്ത്യ
Public (ബി.എസ്.ഇ.: BOI)
ഉത്പന്നങ്ങൾCommercial Banking
Retail Banking
Private Banking
Asset Management
Mortgages
Credit Cards
വെബ്സൈറ്റ്www.bankofindia.com

ചരിത്രം

തിരുത്തുക

മറ്റുവിവരങ്ങൾ

തിരുത്തുക

ബാങ്ക് ഓഫ് ഇന്ത്യ എന്ന പേര് ഇതിനു മുൻപ് ചുരുങ്ങിയത് 3 ബാങ്കുകളെങ്കിലും ഉപയോഗിച്ചിട്ടുണ്ട്.രാമകൃഷ്ണദത്ത് എന്ന വ്യക്തി 1828ൽ കൊൽക്കത്തയിൽ ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിൽ സ്ഥാപിച്ചിരുന്നു.*രണ്ടാമത്തെ ബാങ്ക് ഓഫ് ഇന്ത്യ ലണ്ടനിൽ 1836ൽ സ്ഥാപിച്ചിരുന്നു.ഇത് ഒരു ആംഗ്ലോ-ഇന്ത്യൻ സ്ഥാപനമായിരുന്നു.*മൂന്നാമത്തെ ബാങ്ക് ഓഫ് ഇന്ത്യ മുംബൈയിൽ 1964ൽ സ്ഥാപിച്ചിരുന്നു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-03. Retrieved 2011-12-02.


"https://ml.wikipedia.org/w/index.php?title=ബാങ്ക്_ഓഫ്_ഇന്ത്യ&oldid=3828993" എന്ന താളിൽനിന്ന് ശേഖരിച്ചത്