നോർത്ത് സ്ലോപ്പ് ബറോയിലുള്ള ഏറ്റവും വലിയ പട്ടണമായ ബറോ (/ˈbær/), ഇനുപ്യാക് ഭാക്ഷയിൽ Ukpiaġvik (/ukpiaʁvik/) യു.എസ്. സംസ്ഥാനമായ അലാസ്കയിലാണ്. ഈ പട്ടണം ആർട്ടിക് സർക്കിളിലാണ് [3][4] സ്ഥിതി ചെയ്യുന്നത്. 2016 ഒക്ടോബറിൽ നടത്തിയ ജനഹിതപരിശോധനയിൽ പട്ടണം ബറോ എന്ന ഇപ്പോഴത്തെ പേരിൽ നിന്നും അതിൻറ പരമ്പരാഗത ഇനുപ്യാക് പേരായ Utqiaġvik.[5][6][7] എന്നു മാറ്റുന്നതിനായി വോട്ട് ചെയ്തിരുന്നു. ബറോ പട്ടണത്തിലെ ജനസംഖ്യ 2000 ലെ സെൻസസിൽ 4,683 പേരും 2010 ലെ സെൻസസിൽ 4,212 പേരുമായിരുന്നു. ജൂലൈ 2013 ൽ ജനസംഖ്യ 4,373 ആയി വർദ്ധിച്ചതായി കണക്കാക്കുന്നു.

  1. "Directory of Borough and City Officials 1974". Alaska Local Government. Juneau: Alaska Department of Community and Regional Affairs. XIII (2): 20. January 1974.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 36.
  3. "Find a County". National Association of Counties. Retrieved 2011-06-07.
  4. Stephen Fry. Stephen Fry in America [Documentary]. London, United Kingdom: British Broadcasting Corporation. Retrieved on 2009-01-24.
  5. "Barrow voters support name change to 'Utqiagvik'". Alaska Dispatch News. Retrieved 14 October 2016.
  6. Mackintosh, Cameron. "Barrow voters narrowly approve ordinance to rename city". KTUU. Retrieved 14 October 2016.
  7. "Alaskan City Votes to Take Traditional Iñupiat Eskimo Name". The Guardian. Associated Press. 16 October 2016. Retrieved 16 October 2016.
Utqiaġvik, Alaska

Utqiaġvik/Ukpiaġvik
Street view of Barrow in July 2008. This street, like all the others in Barrow, has been left unpaved due to the prevalence of permafrost and the maintenance issues which would result were they to be paved.
Street view of Barrow in July 2008. This street, like all the others in Barrow, has been left unpaved due to the prevalence of permafrost and the maintenance issues which would result were they to be paved.
CountryUnited States
StateAlaska
BoroughNorth Slope
IncorporatedJune 8, 1959[1]
ഭരണസമ്പ്രദായം
 • MayorRobert C. Harcharek[2]
 • Borough mayorMike Aamodt (acting)
 • State senatorDonny Olson (D)
 • State rep.Benjamin Nageak (D)
വിസ്തീർണ്ണം
 • ആകെ21.3 ച മൈ (55.2 ച.കി.മീ.)
 • ഭൂമി18.4 ച മൈ (47.6 ച.കി.മീ.)
 • ജലം2.9 ച മൈ (7.6 ച.കി.മീ.)
ഉയരം
10 അടി (3 മീ)
ജനസംഖ്യ
 (2010)
 • ആകെ4,212
 • ജനസാന്ദ്രത228.913/ച മൈ (88.384/ച.കി.മീ.)
സമയമേഖലUTC−9 (Alaska (AKST))
 • Summer (DST)UTC−8 (AKDT)
ZIP code
99723
ഏരിയ കോഡ്907
FIPS code02-05200
GNIS feature ID1398635
വെബ്സൈറ്റ്www.cityofbarrow.org
"https://ml.wikipedia.org/w/index.php?title=ബറോ,_അലാസ്ക&oldid=2418655" എന്ന താളിൽനിന്ന് ശേഖരിച്ചത്