ബെയോൺ
(ബയോൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കമ്പോഡിയയിലെ അങ്കോറിലുള്ള പ്രശസ്തമായ ഒരു ഖമെർ ക്ഷേത്രമാണ് ബയോൺ (പരാസത് ബയോൺ)[1] . ഈ ക്ഷേത്രം 12ആം നൂറ്റാണ്ടിന്റെ അവസാനമോ, 13ആം നൂറ്റാണ്ടിന്റെ ആദ്യമോ നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ഇത് ജയവർമ്മൻ VIIആമന്റെ പ്രധാന ക്ഷേത്രമായിരുന്നു.
ബെയോൺ | |
---|---|
പേരുകൾ | |
ശരിയായ പേര്: | പറാസത് ബയോൺ (പരാശക്തി ബയോൺ) |
സ്ഥാനം | |
സ്ഥാനം: | അങ്കോർതോം, Cambodia |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | Buddha, Avalokiteshvara |
വാസ്തുശൈലി: | Khmer |
ചരിത്രം | |
നിർമ്മിച്ചത്: (നിലവിലുള്ള രൂപം) | end of 12th c. CE |
സൃഷ്ടാവ്: | Jayavarman VII |
ജയവർമ്മന്റെ രാജധാനിയായിരുന്നു അങ്കോർ തോമിലെ ബയോൺ. ജയവർമ്മന്റെ മരണശേഷം ഹിന്ദുക്കളും ബൗദ്ധമത വിശ്വാസികളും ഇത് അവരവരുടെ ആചാര വിശ്വാസങ്ങളനുസരിച്ച് ഇത് പുതുക്കിപ്പണിയുകയുണ്ടായി
സ്ഥലം
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Bayon Temple, Angkor". www.sacred-destinations.com. Archived from the original on 2013-08-23. Retrieved 2013 ഓഗസ്റ്റ് 23.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link)