ബനവല്ലി

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ സിന്ധൂനദീതട സംസ്കാര കാലഘട്ടത്തിലെ ഒരു പുരാവസ്തു കേന്ദ്രമാണ് ബനവല്ലി (ദേവനാഗരി: बनावली). [1] കാളിബംഗനിൽ നിന്ന് 120 കിലോമീറ്റർ വടക്കുകിഴക്കും, ഫത്തേഹാബാദിൽ നിന്ന് 16 കിലോമീറ്റർ അകലെയുമായി ഇത് സ്ഥിതിചെയ്യുന്നു. വനവാലി അന്ന് മുൻപ് എന്നറിയപ്പെട്ടിരുന്ന ബനവല്ലി, സരസ്വതി നദിയുടെ ഇടത് കരയിലാണ് സ്ഥിതിചെയ്യുന്നത്. കലിബംഗനുമായി താരതമ്യപ്പെടുത്തുമ്പോൾ, സരസ്വതി നദിയുടെ ഉയർന്ന താഴ്‌വരയിലാണ് ബനവല്ലി സ്ഥിതിചെയ്യുന്നത്. [2]

ബനവല്ലി
ബനവല്ലി is located in Haryana
ബനവല്ലി
Shown within Haryana
ബനവല്ലി is located in India
ബനവല്ലി
ബനവല്ലി (India)
LocationBaguwali, Haryana, India
Coordinates29°35′54″N 75°23′31″E / 29.59833°N 75.39194°E / 29.59833; 75.39194Coordinates: 29°35′54″N 75°23′31″E / 29.59833°N 75.39194°E / 29.59833; 75.39194
TypeSettlement
History
PeriodsHarappan 3A to Harappan 5
CulturesIndus Valley Civilization
Site notes
ArchaeologistsR. S. Bisht

പര്യവേഷണംതിരുത്തുക

ഈ പ്രദേശം ഖനനം നടത്തിയത് ആർ. എസ്. ബിഷ്ത് (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) ആയിരുന്നു.[3]

അവലംബംതിരുത്തുക

  1. Archaeological Survey of India. "Excavations - Banawali". website. ശേഖരിച്ചത് 22 April 2016.
  2. fatehabad.nic.in
  3. Joshi, M.C. (ed.) (1993). "Indian Archaeology - A Review, 1987-88" (PDF). Archaeological Survey of India. pp. 23–7. ശേഖരിച്ചത് 2009-11-05.CS1 maint: extra text: authors list (link)
"https://ml.wikipedia.org/w/index.php?title=ബനവല്ലി&oldid=3222383" എന്ന താളിൽനിന്ന് ശേഖരിച്ചത്