ബഞ്ചമിൻ. സി. ബ്രാഡ്‌ലി
(ബഞ്ചമിൻ. സി. ബ്രാഡ്ലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ പത്രപ്രവർത്തകനും വാഷിങ്ടൺ പോസ്റ്റിന്റെ മുഖ്യപത്രാധിപരുമായിരുന്നു ബഞ്ചമിൻ. സി. ബ്രാഡ്ലി( ബെൻ ബ്രാഡ്‌ലി.ജ: ആഗസ്റ്റ് 26, 1921 – ഒക്ടോ: 21, 2014).[1] റിച്ചാർഡ് നിക്സന്റെ അധികാരഭ്രംശത്തിനു കാരണമായ പുറത്തുകൊണ്ടുവന്നത് ആധാരമായ അഴിമതിക്കഥകൾ (വാട്ടർഗേറ്റ് സംഭവം) വാഷിങ്ടൺ പോസ്റ്റിൽ പ്രസിദ്ധീകരിക്കപ്പെടുമ്പോൾ അതിന്റെ പത്രാധിപരായിരുന്നു ബ്രാഡ്ലി.
ബഞ്ചമിൻ. സി. ബ്രാഡ്‌ലി | |
---|---|
ജനനം | Benjamin Crowninshield Bradlee ഓഗസ്റ്റ് 26, 1921 |
മരണം | ഒക്ടോബർ 21, 2014 | (പ്രായം 93)
ദേശീയത | American |
വിദ്യാഭ്യാസം | Dexter School, St. Marks School |
കലാലയം | Harvard College |
തൊഴിൽ | Newspaper editor |
തൊഴിലുടമ | The Washington Post |
അറിയപ്പെടുന്നത് | Role in exposing the Pentagon Papers and the Watergate scandal |
ജീവിതപങ്കാളി(കൾ) | Jean Saltonstall (m. 1942; divorced) Antoinette Pinchot (m. 1957; divorced) Sally Quinn (m. 1978–2014; his death) |
കുട്ടികൾ | Ben Jr., Dominic (Dino), Marina, Quinn |
ബന്ധുക്കൾ |
|
പുരസ്കാരങ്ങൾ |
അവലംബം
തിരുത്തുക- ↑ "Ben Bradlee—Career Timeline". The Investigating Power project. American University. 2012. Retrieved October 9, 2014.