പാലക്കാട് ജില്ലയിലെ മാത്തൂർ ഗ്രാമപഞ്ചായത്തിൽ ഉള്ള ഒരു സ്കൂൾ ആണ് ബംഗ്ലാവ് സ്കൂൾ. ഈ സ്കൂൾ 2014 -ൽ 100 വർഷം പിന്നിടും[അവലംബം ആവശ്യമാണ്]. ബ്രിട്ടീഷുകാരുടെ കാലത്ത് ഇതു ഒരു ബ്രിട്ടീഷ്‌ ബംഗ്ലാവ് ആയിരുന്നു. അതു പിന്നീട് സ്കൂൾ ആയി മറ്റുകയായിരുന്നു.

"https://ml.wikipedia.org/w/index.php?title=ബംഗ്ലാവ്_സ്കൂൾ&oldid=1582472" എന്ന താളിൽനിന്ന് ശേഖരിച്ചത്