ബംഗ്ലാദേശ് പ്രതിദിൻ ബംഗ്ലാദേശിലെ ബംഗാളിഭാഷയിലുള്ള ദിനപത്രമാണ്. 2010 ലാണ് ഇത് ആരംഭിച്ചത്. [2]ധാക്കയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന 345 പത്രങ്ങളിൽ ഏറ്റവും മുൻപന്തിയിൽ ബംഗ്ലാബേശ് പ്രതിദിൻ എത്തി. വാർത്താവിതരണ മന്ത്രി 2014 മാർച്ച് 10 ന് പറഞ്ഞതാണിത്. [3]ഇതിന്റെ എഡിറ്റർ ന്യീം നിസാമാണ്. അദ്ദേഹം ബംഗ്ലാദേശിൽ അറിയപ്പെടുന്ന മുതിർന്ന പത്രപ്രവർത്തകനാണ്.ബഷുന്ധര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഈസ്റ്റ്-വെസ്റ്റ് മീഡിയാ ഗ്രൂപ്പിന്റെ ഉപകമ്പനിയാണ്. ഷാജഹാൻ സർദാറാണ് ഈ പത്രത്തിന്റെ സ്ഥാപകപത്രാധിപർ. [4]ഈ പത്രത്തിന്റെ പ്രസാധകൻ മൊയ്നാൽ ഹൊസൈൻ ചൗധുരി ആണ്.

ബംഗ്ലാദേശ് പ്രതിദിൻ
പ്രമാണം:Bangladesh Pratidin Logo.svg
തരംDaily newspaper
FormatBroadsheet
ഉടമസ്ഥ(ർ)East West Media Group Ltd.
പ്രസാധകർMoynal Hossain Chowdhury
എഡീറ്റർNaem Nizam[1]
സ്ഥാപിതം2010
ഭാഷBengali
ആസ്ഥാനംPlot -371 / A, Block-D, Bashundhara Residential Area, Baridhara,
Dhaka, Bangladesh
ഔദ്യോഗിക വെബ്സൈറ്റ്bd-pratidin.com

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Bangladesh Pratidin goes to air". Bangladesh pratidin. 5 April 2010. Retrieved 22 July 2014.
  2. "Bangladesh Pratidin tops circulation list". bdnews24.com. 6 April 2014. Retrieved 11 March 2014.
  3. Correspondent, Staff. "Bangladesh Pratidin tops circulation list". Thedailystar.net. The Daily Star. Retrieved 22 May 2015.
  4. "Editor of Bangladesh Pratidin". Archived from the original on 2016-03-05. Retrieved 2016-05-03.
"https://ml.wikipedia.org/w/index.php?title=ബംഗ്ലാദേശ്_പ്രതിദിൻ&oldid=3638733" എന്ന താളിൽനിന്ന് ശേഖരിച്ചത്