ബംഗാൾ ക്ഷാമം (1770)
എ.ഡി 1769 - 1770 കാലഘട്ടത്തിൽ ബീഹാറിലും ബംഗാളിലും ഉണ്ടായ ക്ഷാമമാണ് 1770-ലെ ബംഗാൾ ക്ഷാമം എന്ന പേരിൽ അറിയപ്പെടുന്നത്. ( Great Bengal Famine of 1770 ) മൂന്ന് കോടിയോളം ജനങ്ങളെ ബാധിച്ച ഈ ക്ഷാമം അക്കാലത്ത് ആ പ്രദേശത്തിൽ നിവസിച്ചിരുന്ന മൂന്നിൽ ഒരാളെ ബാധിച്ചു[1]. അക്കാലത്ത് ഈ പ്രദേശം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടേയും മുഗൾ സാമ്രാജ്യത്തിന്റെയും സംയുക്ത ഭരണത്തിൻ കീഴിൽ ആയിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കരം പിരിക്കാനുള്ള അധികാരം മുഗളർ അനുവദിച്ചിരുന്നതിനു ശേഷമാണ് ഈ ക്ഷാമം ആരംഭിച്ചത്[2][3], പക്ഷേ സിവിൽ ഭരണം മുഗൾ ഗവർണ്ണർ ആയ ബംഗാൾ ഗവർണ്ണറിൽ (നസാം ഉൾ ദൗള1765-72) തന്നെ നിക്ഷിപ്തമായിരുന്നു .[4]
Great Bengal famine of 1770 | |
---|---|
Country | British India (Company Rule) |
Location | Bengal |
Period | 1769–1771 |
Total deaths | 7-10 million (conventional estimates) |
Relief | Attempts to stop exportation and hoarding or monopolising grain; 15,000 expended in importation of grains. |
Impact on demographics | Population of Bengal declined by around a third |
Consequences | East India Company took over full administration of Bengal |
അവലംബം
തിരുത്തുക- ↑ Visaria & Visaria 1983, പുറം. 528.
- ↑ Brown 1994, പുറം. 46.
- ↑ Peers 2006, പുറം. 30.
- ↑ Metcalf & Metcalf 2006, പുറം. 56.