ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ

സംഘടന

പശ്ചിമ ബംഗാളിലെ ക്രിക്കറ്റ് കൈകാര്യം ചെയ്യാനായുള്ള ഗവർമെന്റ് ഉടമസ്ഥതയിലുള്ള കമ്മിറ്റി ആണ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (CAB) . ഇതിൻറെ ആസ്ഥാനമാണ് ഈഡൻ ഗാർഡൻസ് സ്റ്റേഡിയം. പശ്ചിമ ബംഗാളിലെ പല മത്സരങ്ങളും സംഘടിപ്പിക്കുന്നത് ഈ കമ്മിറ്റിയാണ്.

മത്സരപരമ്പരകൾ

തിരുത്തുക

ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ പലതരത്തിലുള്ള ക്രിക്കറ്റ് മൽസരങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 13 വയസ്സ് വരെ, 16 വയസ്സ് വരെ , 19 വയസ്സ് വരെ കൂടാതെ 21 വയസ്സ് വരെ തുടങ്ങിയ ഗ്രൂപ്പുകളായാണ് പ്രധാനമായും മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കൂടാതെ ദേശീയ അന്തർ ദേശീയ മത്സരങ്ങളും CAB (ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ) സംഘടിപ്പിക്കാറുണ്ട്.

അതിൽ ചില മത്സരങ്ങളാണ് :

 • CAB One Day League
 • CAB Two Day League
 • P. Sen Trophy
 • A.N. Ghosh Memorial Trophy
 • J.C. Mukherjee Trophy
 • CAB Under Thirteen
 • CAB Under Sixteen
 • CAB Under Twenty one
 • Ranji Trophy Matches
 • One day International Matches
 • International Test Matches

West Bengal State T20 Cricket Association (WBSTCA)

തിരുത്തുക

Ganguly T20 Cricket Association has been formed for providing opportunity to the poor cricketers who have got the potential talent to become a successful cricketer.

West Bengal State T20 Cricket Federation (ITCF)

തിരുത്തുക

There are 18 District Associations which have been covered under WBSTCA, which also has 174 clubs/Villages affiliated with the same. District Units:

 • Kolkata District Twenty 20 Cricket Association
 • Bankura District Twenty 20 Cricket Association
 • Birbhum District Twenty 20 Cricket Association
 • Burdhaman District Twenty 20 Cricket Association
 • Coochbehar District Twenty 20 Cricket Association
 • Darjeeling District Twenty 20 Cricket Association
 • Hoogly District Twenty 20 Cricket Association
 • Howrah District Twenty 20 Cricket Association
 • Jalpaiguri District Twenty 20 Cricket Association
 • Malda District Twenty 20 Cricket Association
 • Midnapur District Twenty 20 Cricket Association
 • Murshidabad District Twenty 20 Cricket Association
 • Nadia District Twenty 20 Cricket Association
 • Purulia District Twenty 20 Cricket Association
 • North 24 Parganas District Twenty 20 Cricket Association
 • South 24 Parganas District Twenty 20 Cricket Association
 • South Dinapur District Twenty 20 Cricket Association
 • North Dinapur District Twenty 20 Cricket Association