(ഇംഗ്ലീഷിൽ: Phelsuma madagascariensis) (ശാസ്ത്രീയ നാമം: Phelsuma madagascariensis) ആഫ്രിക്കയിലെ മഡഗാസ്കർ, കാമറൂൺ, സിംബാബ്വെ, മൊസാംബിക്ക് തുടങ്ങിയ രാജ്യങ്ങളിലും മൊറോനി, അൻത് സിരാനാമ എന്നീ ദ്വീപുകളിലും കാണപ്പെടുന്ന പല്ലിയാണ് . ഇവയുടെ പ്രധാന ഭക്ഷണം കീടങ്ങളാണ്.[1]

ഗ്രീൻ ഗെക്കോ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
P. madagascariensis
Binomial name
Phelsuma madagascariensis
(Gray, 1831)

അവലംബം തിരുത്തുക

  1. Glaw, F. and Vences, M. (2007). A Field Guide to the Amphibians and Reptiles of Madagascar. 3rd edition. ISBN 978-3-929449-03-7