ഫ്ലോറെസ് കടൽ
കടൽ
2,40,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇന്തോനേഷ്യയിലെ ഒരു കടലാണ് ഫ്ലോറെസ് കടൽ(Flores Sea) . വടക്ക് സുലവേസി (സെലെബസ്), തെക്ക് സുന്ദ ദ്വീപുകളായ ഫ്ലോറെസ്, സുമ്പാവ.[1] എന്നിവയ്ക്കിടയിലായി സ്ഥിതിചെയ്യുന്നു.
ഫ്ലോറെസ് കടൽ Indonesian: Laut Flores | |
---|---|
Coordinates | 8°S 121°E / 8°S 121°E |
Type | Sea |
Basin countries | Indonesia |
ഭൂമിശാസ്ത്രം
തിരുത്തുകപടിഞ്ഞാറ് ബാലി കടൽ, വടക്ക് പടിഞ്ഞാറ് ജാവ കടൽ, കിഴക്കും വടക്ക് കിഴക്കും ബാന്ദ കടൽ എന്നിവയുമായി അതിർത്തി പങ്കിടുന്നു.
ഇന്ത്യൻ മഹാസമുദ്രം, സവു കടൽ എന്നിവ തെക്കായി സ്ഥിതിചെയ്യുന്നു, വിവിധ ദ്വീപുകൾ ഫ്ലോറെസ് കടലിനെ ഈ സമുദ്രങ്ങളിൽനിന്നും വേർതിരിക്കുന്നു,
ഗ്രേറ്റർ സുന്ദ ദ്വീപുകളിൽപ്പെട്ട സുലവേസി, ലെസ്സർ സുന്ദ ദ്വീപുകൾ എന്നിവയും ഈ കടലിന്റെ അതിരായി നിലകൊള്ളുന്നു.
അവലംബം
തിരുത്തുക- ↑ "Islands of Flores sea". Encyclopædia Britannica. Retrieved 2019-05-06.