ഫ്രാൻസ്-സിറിയ യുദ്ധം (1920)
പുതുതായി സ്ഥാപിതമായ അറബ് രാജ്യമായ സിറിയയിലെ ഹാഷെമൈറ്റുകളും ഫ്രാൻസും തമ്മിൽ 1920-ൽ നടന്ന ഏറ്റുമുട്ടലാണ് ഫ്രാങ്കോ-സിറിയൻ യുദ്ധം എന്നറിയപ്പെടുന്നത്[7][8]. ഏതാനും ഏറ്റുമുട്ടലുകൾക്കൊടുവിൽ മൈസലൂൺ യുദ്ധത്തിൽ ഫ്രെഞ്ച് സൈന്യം സിറിയയിലെ ഫൈസൽ രാജാവിനെ പരാായപ്പെടുത്തുകയും 24 ജൂലൈ 1920-ന് ദമാസ്കസ് കീഴടക്കുകയുമായിരുന്നു. അടുത്ത ദിവസം തന്നെ അലാവുദ്ദീൻ അൽ ദാറുബിയുടെ കീഴിൽ ഒരു പാവ സർക്കാരിനെ ഫ്രാൻസ് നിയോഗിച്ചു.[9]
Franco-Syrian War | |||||||
---|---|---|---|---|---|---|---|
the Interwar Period ഭാഗം | |||||||
Syrian soldiers at Maysalun, 1920 | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
France • West Africa[1] | Syria • Arab militias | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
Henri Gouraud Mariano Goybet | King Faisal Yusuf al-'Azma † Arab militias: • Ibrahim Hananu[6] • Subhi Barakat[6] • Saleh al-Ali | ||||||
ശക്തി | |||||||
70,000 men[1] | Roughly 5,000 | ||||||
നാശനഷ്ടങ്ങൾ | |||||||
5,000 killed |
ഒടുവിൽ സിറിയയെയും ലെബനാനെയും ഫ്രെഞ്ച് മാൻഡേറ്റ് പ്രകാരം നിരവധി വിധേയരാജ്യങ്ങളായി വിഭജിച്ചു. ഇതോടെ ബ്രിട്ടീഷുകാർ ഇറാഖിലെ രാജാവായി സിറിയയിൽ നിന്ന് പുറത്താക്കപ്പെട്ട ഫൈസൽ രാജാവിനെ വാഴിച്ചു.
അവലംബം
തിരുത്തുക- ↑ 1.0 1.1 Caroline Camille Attié: Struggle in the Levant: Lebanon in the 1950s, I.B.Tauris, 2004, ISBN 1860644678, page 15-16
- ↑ Sarkees, Meredith Reid; Wayman, Frank Whelon (1 July 2010). Resort to war: a data guide to inter-state, extra-state, intra-state, and non-state wars, 1816-2007. CQ Press. ISBN 9780872894341 – via Google Books.
- ↑ Peretz, Don (3 September 1994). The Middle East Today. Greenwood Publishing Group. ISBN 9780275945756 – via Google Books.
- ↑ Benny Morris. Victims. the date of the first attack of Arabs against French interest on March, 1st.
- ↑ Tom Segev in One Palestine. Complete. the date of the first attack of Arabs against French interest on March, 1st.
- ↑ 6.0 6.1 Tauber E. The Formation of Modern Syria and Iraq. p.22
- ↑ Eliezer Tauber. The Formation of Modern Syria and Iraq. Frank Cass and Co. Ltd. Portland, Oregon. 1995.
- ↑ Elie Kedourie. England and the Middle East: The Destruction of the Ottoman Empire 1914-1921. Mansell Publishing Limited. London, England. 1987.
- ↑ Eliezer Tauber The Formation of Modern Syria and Iraq. p.37