സിറിയയും ഫ്രഞ്ച് സൈന്യവും തമ്മിൽ 1920 ജൂലൈ 24 ന് നടന്ന യുദ്ധമാണ് മൈസലൂൺ യുദ്ധം എന്നറിയപ്പെടുന്നത്. (അറബി: معركة ميسلون), മൈസലൂൺ ഖാൻ യുദ്ധം എന്ന പേരിലും ഇതറിയപ്പെടുന്നു. ദമാസ്ക്കസിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള ലെബനോൺ പർവത മേഖലയിലാണ് ഈ യുദ്ധം നടന്നത്.

Battle of Maysalun
معركة ميسلون
the Franco-Syrian War ഭാഗം

French general Henri Gouraud inspecting his troops in the Anti-Lebanon Mountains the day before the Battle of Maysalun
തിയതി24 July 1920
സ്ഥലംKhan Maysalun and Wadi al-Qarn, Anti-Lebanon Mountains, Syria
ഫലംFrench victory
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ഫ്രാൻസ് France
*Army of the Levant
Arab Kingdom of Syria *Arab Army and volunteer militias
പടനായകരും മറ്റു നേതാക്കളും
ഫ്രാൻസ് Henri Gouraud
ഫ്രാൻസ് Mariano Goybet
Yusuf al-'Azma 
Hassan al-Hindi
Militia commanders:
Muhammad al-Ashmar
Yasin Kiwan 
ശക്തി
12,000 troops (backed by tanks and aircraft)1,400–4,000 regulars, Bedouin cavalrymen, civilian volunteers
നാശനഷ്ടങ്ങൾ
42 killed
152 wounded
14 missing (French claim)[1]
~150 killed (French claim)
~1,500 wounded (French claim)[1]
  1. 1.0 1.1 Khoury 1987, p. 97.
"https://ml.wikipedia.org/w/index.php?title=മൈസലൂൺ_യുദ്ധം&oldid=3249110" എന്ന താളിൽനിന്ന് ശേഖരിച്ചത്