ഫ്രാൻസിസ് ഹോപ്‍കിൻസൺ സ്മിത്ത്

ഫ്രാൻസിസ് ഹോപ്‍കിൻസ് സ്മിത്ത് (ജീവിതകാലം : ഒക്ടോബർ 23, 1838 – ഏപ്രിൽ 7, 1915) ഒരു അമേരിക്കൻ എഴുത്തുകാരനും ചിത്രകാരനും എൻജിനീയറുമായിരുന്നു. അമേരിക്കൻ സ്വാതന്ത്ര്യപ്രതിമയുടെ അടിത്തറ നിർമ്മിച്ചത് അദ്ദേഹമായിരുന്നു. അദ്ദേഹം പ്രശസ്തമായ നിരവധി കഥകൾ രചിക്കുകയും ഒപ്പം അദ്ദേഹം വരച്ച ചിത്രങ്ങൾക്ക് അവാർഡുകൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ഫ്രാൻസിസ് ഹോപ്‍കിൻസൺ സ്മിത്ത്
Smith circa 1903
ജനനം(1838-10-23)ഒക്ടോബർ 23, 1838
മരണംഏപ്രിൽ 7, 1915(1915-04-07) (പ്രായം 76)
ഒപ്പ്

ജീവിതരേഖ തിരുത്തുക

സ്മിത്ത് ജനിച്ചത്. മേരിലാൻറിലെ ബാൾട്ടിമോറിലായിരുന്നു. ഔദ്യോഗിക അമേരിക്കൻ പതാക ഡിസൈൻ ചെയ്യുകയും അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനരേഖയിൽ ഒപ്പുവച്ചവരിലൊരാളുമായ ഫ്രാൻസിസ് ഹോപ്കിൻസൻറെ അനന്തരഗാമിയുമായിരുന്നു അദ്ദേഹം. മേരിലാൻറിലെ ബോയിസ് ലാറ്റിൻ സ്കൂളിൽനിന്ന് അദ്ദേഹം ബിരുദപഠനം പൂർത്തിയാക്കിയിരുന്നു.

രചിച്ച ഗ്രന്ഥങ്ങൾ തിരുത്തുക

  • The Miscellaneous Essays and Occasional Writings of Francis Hopkinson, Esq Printed by T. Dobson, 1792. Available via Google Books: Volume IVolume IIVolume III
  • Judgments in the Admiralty of Pennsylvania in four suits Printed at T. Dobson and T. Lang, 1789. Available via Google Books

ഉപന്യാസങ്ങൾ തിരുത്തുക

പലവക തിരുത്തുക

  • Collection of Plain Tunes with a Few from Anthems and Hymns. Printed by Benjamin Carr, 1763.
  • Temple of Minerva. (The First American Opera) Printed by Benjamin Carr, 1781.
  • Seven Songs for the Harpsichord or Forte Piano. Printed by T. Dobson, 1788.

അവലംബം തിരുത്തുക

പുറംകണ്ണികൾ തിരുത്തുക

 
Wikisource
ഫ്രാൻസിസ് ഹോപ്‍കിൻസൺ സ്മിത്ത് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.