ഒരു അമേരിക്കൻ പത്രപ്രവർത്തകയും, എഴുത്തുകാരിയും ചലച്ചിത്ര സംവിധായികയും തിരക്കഥാകൃത്തുമായിരുന്നു ഫ്രാൻസിസ് മരിയൻ (ഇംഗ്ലീഷ്: Frances Marion) (November 18, 1888[1] – May 12, 1973) പലപ്പോഴും 20-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്ത സ്ത്രീ തിരക്കഥാകൃത്തായി ഇവരെ പ.  അക്കാദമി അവാർഡ് നേടുന്ന ആദ്യ എഴുത്തുകാരിയായിരുന്നു ഫ്രാൻസിസ് മരിയൻ.[2]

ഫ്രാൻസിസ് മരിയൻ
ഫ്രാൻസിസ് മരിയൻ 1918 ൽ
ജനനം
മരിയൻ ബെൻസൻ ഓവൻസ്

(1888-11-18)നവംബർ 18, 1888
മരണംമേയ് 12, 1973(1973-05-12) (പ്രായം 84)
തൊഴിൽAuthor, journalist, screenwriter
സജീവ കാലം1912–1972

ആദ്യകാല ജീവിതം

തിരുത്തുക

കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിലാണ് മരിയൻ ബെൻസൺ ഓവെൻസ് ജനിച്ചത്. അവൾക്ക് പത്തു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വിവാഹബന്ധം വേർപ്പെട്ടു, പിന്നാട് മരിയൻ അമ്മയുടെ കൂടെയാണ് ജീവിച്ചത്. അവളുടെ അധ്യാപകന്റെ കാർട്ടൂൺ സ്ട്രിപ്പ് വരച്ചത് പിടിക്കപ്പെട്ടതു കാരണം, അവളെ പന്ത്രണ്ടാം വയസ്സിൽ സ്കൂളിൽ നിന്നും പുറത്താക്കി. തുടർന്ന് കാലിഫോർണിയയിലെ സാൻ മാടിയോയിലെ സ്കൂളിൽ ചേർന്നു. അവൾക്ക് 16 വയസ്സുള്ളപ്പോൾ സാൻ ഫ്രാൻസിസ്കോയിലെ ആർട്ട് സ്കൂളിൽ ചേർന്നു. 1906 ൽ ആ വിദ്യാലയം ഒരു ഭൂകമ്പത്തെത്തുടർന്ന് നശിച്ചുപോയിരുന്നു.[3]

കലാജീവിതം

തിരുത്തുക

ഒരു പത്യപ്രവർത്തകയായിരുന്ന മരിയൻ ഒന്നാം ലോകമഹായുദ്ധകാലത്ത് യുദ്ധവുമായി ബന്ധമുള്ള വാർത്താലേഖനങ്ങളെഴുതി മറ്റു പ്രദേശങ്ങളിലെ പത്രങ്ങളിലേക്കയക്കാറുണ്ടായിരുന്നു.[4]

തിരഞ്ഞെടുത്ത ചലചിത്രങ്ങൾ

തിരുത്തുക
വർഷം ചലചിത്രം പ്രധാന അഭിനേതാക്കൾ
സംഭാവന
1912 The New York Hat Mary Pickford, Lionel Barrymore, Lillian Gish സഹ രചയിതാവ്‌
1915 Camille Clara Kimball Young, Paul Capellani, Robert Cummings തിരക്കഥ
A Girl of Yesterday Mary Pickford, Frances Marion, Glenn L. Martin അഭിനേത്രി
1916 The Gilded Cage Alice Brady, Montagu Love, Alec B. Francis പശ്ശ്ചാത്തല രചയിതാവ്‌
1917 The Little Princess Katherine Griffith, Mary Pickford, Norman Kerry, ZaSu Pitts, Theodore Roberts രചയിതാവ്‌
Rebecca of Sunnybrook Farm Mary Pickford, Eugene O'Brien രചയിതാവ്‌
The Poor Little Rich Girl Mary Pickford, Madlaine Traverse, Charles Wellesley, Gladys Fairbanks രചയിതാവ്‌
1918 Stella Maris Mary Pickford Photoplay
How Could You, Jean? Mary Pickford തിരക്കഥ
M'Liss Mary Pickford രചയിതാവ്‌
Amarilly of Clothes-Line Alley Mary Pickford, William Scott, Kate Price രചയിതാവ്‌
1919 The Cinema Murder Marion Davies, Eulalie Jensen, Anders Randolf, Reginald Barlow തിരക്കഥ
Anne of Green Gables Mary Miles Minter രചയിതാവ്‌
1920 Pollyanna Mary Pickford രംഗാവിഷകാരം
The Flapper Olive Thomas, Warren Cook തിരക്കഥ, കഥ
The Restless Sex Marion Davies, Ralph Kellard രചയിതാവ്‌
1921 The Love Light Mary Pickford, Evelyn Dumo സംവിധായിക, കഥ (uncredited)
1922 The Toll of the Sea Anna May Wong, Kenneth Harlan, Beatrice Bentley തിരക്കഥ (uncredited), കഥ
1923 The Famous Mrs. Fair Myrtle Stedman, Huntley Gordon രംഗാവിഷകാരം, തിരക്കഥ
1924 Secrets Norma Talmadge രംഗാവിഷകാരം
Cytherea Alma Rubens, Constance Bennett, Norman Kerry, Lewis Stone, Irene Rich രംഗാവിഷകാരം
The Dramatic Life of Abraham Lincoln George A. Billing, Ruth Clifford, George K. Arthur, Louise Fazenda കഥ, തിരക്കഥ
1925 Stella Dallas Ronald Colman, Belle Bennett, Lois Moran രംഗാവിഷകാരം
A Thief in Paradise Doris Kenyon, Ronald Colman, Aileen Pringle രംഗാവിഷകാരം
Thank You Alec B. Francis, Jacqueline Logan രചയിതാവ്‌
Lightnin' Jay Hunt, Wallace MacDonald രചയിതാവ്‌
1926 The Scarlet Letter Lillian Gish, Lars Hanson രംഗാവിഷകാരം, തിരക്കഥ, titles
The Winning of Barbara Worth Ronald Colman, Vilma Bánky രംഗാവിഷകാരം
Son of the Sheik Rudolph Valentino, Vilma Bánky, Montagu Love, Karl Dane, George Fawcett രംഗാവിഷകാരം
1927 The Red Mill Marion Davies രംഗാവിഷകാരം, തിരക്കഥ
Love John Gilbert, Greta Garbo തുടർച്ച
Madame Pompadour Dorothy Gish രചയിതാവ്‌
1928 The Wind Lillian Gish, Lars Hanson, Montagu Love, Dorothy Cumming തിരക്കഥ
The Awakening Vilma Bánky, Walter Byron കഥ
Bringing Up Father J. Farrell MacDonald, Polly Moran, Marie Dressler രചയിതാവ്‌
1929 Their Own Desire Norma Shearer, Belle Bennett, Lewis Stone, Robert Montgomery, Helene Millard തിരക്കഥ
1930 Min and Bill Marie Dressler, Wallace Beery Dialogue, തിരക്കഥ
The Big House Robert Montgomery, Wallace Beery, Chester Morris, Lewis Stone Dialogue, കഥ

Won the Academy Award for Best Writing (Adapted തിരക്കഥ)

Good News Mary Lawlor, Stanley Smith തിരക്കഥ
The Rouge Song Lawrence Tibbett, Catherine Dale Owen രചയിതാവ്‌
Anna Christie Greta Garbo, Charles Bickford, George F. Marion, Marie Dressler രചയിതാവ്‌
1931 Anna Christie Greta Garbo, Theo Shall, Hans Junkermann രംഗാവിഷകാരം
The Secret Six Wallace Beery, Lewis Stone, John Mack Brown, Jean Harlow, Clark Gable, Ralph Bellamy, Marjorie Rambeau Dialogue, തിരക്കഥ
The Champ Wallace Beery, Jackie Cooper, Irene Rich, Roscoe Ates കഥ

Won the Academy Award for Best കഥ

1932 Blondie of the Follies Marion Davies, Robert Montgomery, Billie Dove തിരക്കഥ, കഥ
Emma Marie Dressler, Richard Cromwell, Jean Hersholt, Myrna Loy കഥ
1933 Peg o' My Heart Marion Davies, Onslow Stevens, J. Farrell MacDonald Adaptation
Dinner at Eight Marie Dressler, John Barrymore, Wallace Beery, Jean Harlow, Lionel Barrymore, Billie Burke തിരക്കഥ
The Prizefighter and the Lady Myrna Loy, Max Baer, Walter Huston, Primo Carnera, Jack Dempsey കഥ

Nominated for the Academy Award for Best കഥ

Going Hollywood Marion Davies, Bing Crosby, Fifi D'Orsay, Stuart Erwin കഥ (uncredited)
Secrets Mary Pickford, Leslie Howard രചയിതാവ്‌
1936 Camille Greta Garbo, Robert Taylor, Lionel Barrymore തിരക്കഥ
Riffraff Jean Harlow, Spencer Tracy തിരക്കഥ, കഥ
Poor Little Rich Girl Shirley Temple, Alice Faye, Jack Haley, Gloria Stuart, Michael Whalen, Claude Gillingwater രചയിതാവ്‌
1937 Knight Without Armour Marlene Dietrich, Robert Donat രംഗാവിഷകാരം
Love from a Stranger Ann Harding, Basil Rathbone രംഗാവിഷകാരം
1940 Green Hell Douglas Fairbanks, Jr. Vincent Price, Joan Bennett, Alan Hale, Sr., George Sanders, John Howard കഥ, തിരക്കഥ

പ്രസിദ്ധികരിച്ച കൃതികൾ

തിരുത്തുക
  • Minnie Flynn. NY: Boni and Liveright, 1925
  • The Secret Six. NY: Grosset & Dunlap, 1931 [novelization of her own തിരക്കഥ]
  • Valley People. NY: Reynal & Hitchcock, 1935
  • How to Write and Sell Film Stories. NY: Covici-Friede, 1937
  • Molly, Bless Her. NY: Harper & Brothers, 1937
  • Westward The Dream. Garden City NY: Doubleday and Company, 1948
  • The Passions of Linda Lane. NY: Diversey Publications, 1949 [paperback; revised edition of Minnie Flynn]
  • The Powder Keg. Boston: Little, Brown & Co., 1953
  • Off With Their Heads!: A Serio-Comic Tale of Hollywood. NY: The Macmillan Company, 1972 [memoir]
  1. Beauchamp. 1997
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-23. Retrieved 2017-03-29.
  3. "Earthquake of 1906: 110 years ago today - San Mateo Daily Journal". Sdailyjournal.com. Retrieved 2017-01-25.
  4. Biography.com. "Frances Marion Biography". Archived from the original on 2011-08-07. Retrieved May 7, 2011.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫ്രാൻസിസ്_മരിയൻ&oldid=3798671" എന്ന താളിൽനിന്ന് ശേഖരിച്ചത്