ഫ്രാൻസിസ് ഡേയ്
ബ്രിട്ടീഷ് വംശജനായ ശസ്ത്രക്രിയാ വിദഗ്ദ്ധനും പ്രകൃതിശാസ്ത്രജ്ഞനുമായിരുന്നു ഫ്രാൻസിഡ് ഡേയ് (2 മാർച്ച് 1829 – 10 ജൂലൈ1889) (ഇംഗ്ലീഷ്: Francis Day) വൈദ്യനായി തുടങ്ങിയ അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ മത്സ്യശാസ്ത്രജ്ഞമാരിലൊരാളാകുകയും നിരവധി ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചിയെക്കുറിച്ച് എഴുതിയ ഗ്രന്ഥം ചരിത്രപ്രാധാന്യമർഹിക്കുന്നതാണ്. [1] [2]
കൃതികൾ
തിരുത്തുക- (1863). The Land of the Permauls, Or, Cochin, Its past and its present.
- (1865). The Fishes of Malabar. Bernard Quaritch, London.
- (1878). The Fishes of India; being a natural history of the fishes known to inhabit the seas and fresh waters of India, Burma, and Ceylon. Volume 1
- (1878). The Fishes of India; being a natural history of the fishes known to inhabit the seas and fresh waters of India, Burma, and Ceylon. Volume 2
- (1888). The Fishes of India; being a natural history of the fishes known to inhabit the seas and fresh waters of India, Burma, and Ceylon. Supplement
- (1889). The Fauna of British India, Including Ceylon and Burma. Fishes. Volume 1. Online
- (1889). The Fauna of British India, Including Ceylon and Burma. Fishes. Volume 2. Online
റഫറൻസുകൾ
തിരുത്തുക- ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-051-6.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ Francis Day (1863). The Land of the Permauls, Or, Cochin, Its Past and Its Present: Or, Cochin ... (in English). Oxford University. Printed by Gantz Bros., at the Adelphi Press.
{{cite book}}
: CS1 maint: unrecognized language (link)