ഫ്രാൻസിസ് ചാൾസ് ഫ്രേസർ
തിമിംഗിലങ്ങളെയും ഡോൾഫിനുകളെയും പറ്റിയുള്ള പഠനത്തിൽ ലോകത്തെ പ്രമുഖനായ ഒരു വിദഗ്ദ്ധനായിരുന്നു ഫ്രാൻസിസ് ചാൾസ് ഫ്രേസർ (Francis Charles Fraser). (ജനനം 16 ജൂൺ 1903 മരണം 21 ഒക്ടോബർ 1978). അദ്ദേഹം 1933 -1969 കാലത്ത് ലണ്ടനിലെ ബ്രിട്ടിഷ് പ്രകൃതിചരിത്രമ്യൂസിയത്തിൽ ജോലി ചെയ്തിരുന്നു. 1966 -ൽ റോയൽ സൊസൈറ്റിയുടെ ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടു.[1]
ഫ്രാൻസിസ് ചാൾസ് ഫ്രേസർ | |
---|---|
ജനനം | ജൂൺ 16, 1903 |
മരണം | ഒക്ടോബർ 21, 1978[1] | (പ്രായം 75)
അറിയപ്പെടുന്നത് | ഫ്രേസേർഴ്സ് ഡോൾഫിൻ |
പുരസ്കാരങ്ങൾ | റോയൽ സൊസൈറ്റിയുടേ ഫെലോ[1] |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | ബ്രിട്ടീഷ് പ്രകൃതിശാസ്ത്രമ്യൂസിയം |
അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ് ഫ്രേസേർഴ്സ് ഡോൾഫിന് ആ പേര് നൽകിയിരിക്കുന്നത്.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Marshall, N. B. (1979). "Francis Charles Fraser. 16 June 1903-21 October 1978". Biographical Memoirs of Fellows of the Royal Society. 25: 287–317. doi:10.1098/rsbm.1979.0010.