ഫ്രാങ്ക് ഹാൻ ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. തലസ്ഥാനമായ പെർത്തിന്റെ കിഴക്കു-തെക്കുകിഴക്കായി 428 കിലോമീറ്റർ അകലെയായി ഗ്രേസ് തടാകത്തിന്റെ തീരത്തായാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. ഈ ജില്ലയുടെ ആദ്യത്തെ പര്യവേക്ഷകനായ ഫ്രാങ്ക് ഹാന്നിന്റെ പേരിൽ നിന്നാണ് ദേശീയോദ്യാനത്തിന് ഈ പേരു ലഭിക്കുന്നത്. കാലങ്ങൾക്കനുസരിച്ച് പൂക്കുന്ന വനപുഷ്പങ്ങൾ ഉൾപ്പെടെയുള്ള രു വിപുലമായ ശ്രേണിയിലുള്ള സസ്യങ്ങൾ ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു.

ഫ്രാങ്ക് ഹാൻ ദേശീയോദ്യാനം

Western Australia
ഫ്രാങ്ക് ഹാൻ ദേശീയോദ്യാനം is located in Western Australia
ഫ്രാങ്ക് ഹാൻ ദേശീയോദ്യാനം
ഫ്രാങ്ക് ഹാൻ ദേശീയോദ്യാനം
നിർദ്ദേശാങ്കം32°55′41″S 120°14′14″E / 32.92806°S 120.23722°E / -32.92806; 120.23722
വിസ്തീർണ്ണം675.5 km2 (260.8 sq mi)[1]
Websiteഫ്രാങ്ക് ഹാൻ ദേശീയോദ്യാനം

1970 ഒക്റ്റോബർ 30 നാണ് ഈ ദേശീയോദ്യാനത്തിന് ഔദ്യോഗികമായി പേരിടുന്നത്. [2]

ഇതും കാണുക

തിരുത്തുക
  1. "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 11 January 2011. {{cite journal}}: Cite journal requires |journal= (help)
  2. "Naming of Reserve No. 27023 (Frank Hann National Park) (per 1255/61)". Western Australia Government Gazette. 30 October 1970. p. 1970:3357. {{cite news}}: Cite has empty unknown parameter: |deadurl= (help)