ബ്രൈഡൽവ്രീത്ത്, ടെറ്റില തുടങ്ങിയവ ഉൾപ്പെടെയുള്ള ഫ്രാങ്കോയ ജീനസിലെ ചെടികളുടെ ഒരു ചെറിയ കുടുംബമാണ് ഫ്രാങ്കോസി. ഫ്രാങ്കോസിയെ വിവിധ വർഗ്ഗീകരണ പദ്ധതികളിലാക്കി ഒരു കുടുംബമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ APG III സമ്പ്രദായമനുസരിച്ച് ഫ്രാങ്കോസിയെ മെലിയൻത്തസിയിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.[1] APG IV സിസ്റ്റത്തിൽ ഫ്രാങ്കോസിയെ വീണ്ടും മെലിയൻത്തസി കുടുംബത്തിനോടൊപ്പം ഉൾപ്പെടുത്തി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.[2]

ഫ്രാങ്കോസി
Francoa sonchifolia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genera

See text

  1. Angiosperm Phylogeny Group (2009), "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III", Botanical Journal of the Linnean Society, 161 (2): 105–121, doi:10.1111/j.1095-8339.2009.00996.x, archived from the original on 2017-05-25, retrieved 2010-12-10
  2. Angiosperm Phylogeny Group (2016). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG IV". Botanical Journal of the Linnean Society. 181 (1): 1–20. doi:10.1111/boj.12385. ISSN 0024-4074.
"https://ml.wikipedia.org/w/index.php?title=ഫ്രാങ്കോസി&oldid=3141652" എന്ന താളിൽനിന്ന് ശേഖരിച്ചത്