ടെറ്റില
(Tetilla എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മെലിയൻതസി കുടുംബത്തിലെ ബഹുവർഷച്ചെടിയുടെ ഒരു ജനുസ്സാണ് ടെറ്റില. ഈ കുടുംബത്തിലുൾപ്പെട്ടിരിക്കുന്ന ഒരേ ഒരു സ്പീഷീസ് ആണ് ടെറ്റില ഹൈഡ്രോകോട്ടൈലീഫോളിയ (Tetilla hydrocotylifolia). ചിലിയിലെ തദ്ദേശവാസിയായ ഈ ഔഷധസസ്യം സാധാരണ ബ്രൈഡൽ വ്രീത് എന്നും അറിയപ്പെടുന്നു. വാൽഡിവിയൻ വനങ്ങളിലെ 80 മുതൽ 100% വരെ തണലിൽ വളരുന്ന സസ്യജാലമാണ് ടെറ്റില.[1][2]
Bridal wreath | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Francoaceae
|
Genus: | Tetilla
|
Species: | hydrocotylefolia
|