ഫ്രഞ്ച് നദി
കാനഡയിലെ മദ്ധ്യ ഒണ്ടാറിയോയിലൂടെ ഒഴുകുന്ന ഒരു നദിയാണ് ഫ്രഞ്ച് നദി (French: Rivière des Français, Ojibwa: Wemitigoj-Sibi). നിപ്പിസിംഗ് തടാകത്തിൽ നിന്ന് പടിഞ്ഞാറൻ ദിശിയിൽ ജോർജിയൻ ഉൾക്കടലിലേക്ക് 110 കിലോമീറ്റർ (68 മൈൽ) ദൂരം ഒഴുകുന്നു.[1] പ്രധാനമായും പാരി സൗണ്ട് ജില്ലയ്ക്കും സഡ്ബറി ജില്ലയ്ക്കും ഇടയിലുള്ള അതിർത്തിയെക്കുറിക്കുന്ന ഈ നദി മിക്ക സന്ദർഭങ്ങളിലും വടക്കൻ, തെക്കൻ ഒണ്ടാറിയോകൾ തമ്മിലുള്ള വിഭജന രേഖയായും കണക്കാക്കപ്പെടുന്നു. 1986 -ൽ ഫ്രഞ്ച് നദി ഒരു കനേഡിയൻ പൈതൃക നദിയായി പ്രഖ്യാപിക്കപ്പെട്ടു.
ഫ്രഞ്ച് നദി | |
---|---|
മറ്റ് പേര് (കൾ) | Rivière des Français, Wemitigoj-Sibi |
Country | കാനഡ |
Province | ഒണ്ടാറിയോ |
Districts | |
Physical characteristics | |
പ്രധാന സ്രോതസ്സ് | Lake Nipissing Nipissing District 46°12′30″N 79°49′30″W / 46.20833°N 79.82500°W |
നദീമുഖം | Georgian Bay Parry Sound District Coords for Main Outlet: 45°56′26″N 80°54′06″W / 45.94056°N 80.90167°W |
നീളം | 110 കി.മീ (68 മൈ) |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 19,100 കി.m2 (2.06×1011 sq ft) |
അവലംബം
തിരുത്തുക- ↑ PWGSC, French River & Lake Nipissing Archived 2021-07-31 at the Wayback Machine.