ഫ്നോം കുലെൻ ദേശീയോദ്യാനം
ഫ്നോം കുലെൻ ദേശീയോദ്യാനം, കംബോഡിയിലെ ഒരു ദേശീയോദ്യാനമാണ്. സിയെം റീപ്പ് പ്രവിശ്യയിലെ ഫ്നോം കുലെൻ (Khmer: ភ្នំគូលេន) പർവ്വത മാസിഫിലാണ് ഇതു സ്ഥിതിചെയ്യുന്നത്. ആങ്കോറിയൻ കാലഘട്ടത്തിൽ ഈ മഹാമേരു, മഹേന്ദ്രപർവ്വത (ഗ്രേറ്റ് ഇന്ദ്രയുടെ പർവതം) എന്നറിയപ്പെട്ടിരുന്നു.. ജയവർമ്മൻ രണ്ടാമൻ, ചക്രവർത്തിൻ (രാജാക്കന്മാരുടെ രാജാവ്) ആയി സ്വയം പ്രഖ്യാപിച്ച സ്ഥലമായിരുന്നു ഇത്. ഈ സംഭവം ഖെമർ സാമ്രാജ്യത്തിന്റെ സ്ഥാപനത്തിനു കാരണമായതായി കണക്കാക്കപ്പെടുന്നു.[2]
Phnom Kulen National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Cambodia |
Nearest city | Siem Reap |
Coordinates | 13°36′22″N 104°05′45″E / 13.6062°N 104.0957°E |
Area | 375 കി.m2 (145 ച മൈ)[1] |
Established | 1993[1] |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Phnom Kulen National Park". WCMC. Retrieved 2009-08-29.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Higham, 2001: pp.54-59