ഫോർ ബ്രദേഴ്സ്
(ഫോർ ബ്രദേഴ്സ് (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോൺ സിംഗിൾടൺ സംവിധാനം ചെയ്ത ഹോളിവുഡ് ആക്ഷൻ ചലച്ചിത്രമാണ് ഫോർ ബ്രദേഴ്സ്. 2005 ഏപ്രിലിൽ പുറത്തിറങ്ങിയ ചിത്രത്തിലെ നായകൻ മാർക്ക് വാൾബെർഗ്ഗാണ്.
ഫോർ ബ്രദേഴ്സ് | |
---|---|
സംവിധാനം | ജോൺ സിംഗിൾടൺ |
നിർമ്മാണം | Lorenzo di Bonaventura |
രചന | David Elliot (screenwriter), Paul Lovett |
അഭിനേതാക്കൾ | മാർക്ക് വാൾബെർഗ്ഗ് Tyrese Gibson Andre Benjamin Garrett Hedlund Terrence Howard Josh Charles Lyriq Bent and Chiwetel Ejiofor |
സംഗീതം | ഡേവിഡ് അർനോൾഡ് |
വിതരണം | പാരമൌണ്ട് പിക്ചേഴ്സ് |
റിലീസിങ് തീയതി | ഓഗസ്റ്റ് 12, 2005 |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $30,000,000 |
സമയദൈർഘ്യം | 109 min. |
ആകെ | $92,494,381[1] |
ഇതിവൃത്തം
തിരുത്തുകഇവ്ലീൻ മേഴ്സറിൻറെ കൊലപാതകത്തോടെയാണ് കഥ ആരംഭിക്കുന്നത്. ഇവ്ലീൻ ദത്തെടുത്ത് വളർത്തിയ നാലു മക്കൾ അവരുടെ സംസ്കാരച്ചടങ്ങിനായി എത്തുന്നു.
റീമേക്ക്
തിരുത്തുകബിഗ് ബി എന്ന പേരിൽ മലയാളത്തിൽ റീമേക്ക് ചെയ്തിട്ടുണ്ട്[2]. അമൽ നീരദാണ് ഈ ചിത്രം സംവിധാനം ചെയ്തത്. മമ്മൂട്ടി, മനോജ് കെ. ജയൻ, ബാല, സുമിത് നവൽ, നഫീസ അലി, മംമ്ത മോഹൻദാസ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-03. Retrieved 2009-12-04.
- ↑ "Big B Movie Review". Retrieved 4 December 2009.