2004 മാർച്ച് രണ്ടിനു ഫ്രഞ്ച് ഗയാനയിലെ കുറൂ ബഹിരാകാശകേന്ദ്രത്തിൽനിന്ന് വിക്ഷേപിയ്ക്കപ്പെട്ട റോസെറ്റ എന്ന ബഹിരാകാശ പേടകത്തിൽ നിന്നും ഷുര്യാമോവ്-ഗരാസിമെങ്കോ(67/പി)എന്ന വാൽനക്ഷത്രത്തിൽ ഇറങ്ങുന്നതിനു തയ്യാറാക്കപ്പെട്ട ഉപ-പേടകമാണ് ഫിലേ (/ˈfl/ അഥവാ /ˈfl/[3]) നൈൽ നദിയിലുള്ള ഒരു ചെറുദ്വീപായ ഫിലേയുടെ പേരാണ് ഈ പേടകത്തിനു നൽകപ്പെട്ടത്.

ഫിലെ
ഫിലെ വാൽനക്ഷത്രത്തെ സമീപിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു
ദൗത്യത്തിന്റെ തരംവാൽനക്ഷത്ര ലാൻഡർ
ഓപ്പറേറ്റർയൂറോപ്യൻ സ്പേസ് ഏജൻസി
COSPAR IDPHILAE
വെബ്സൈറ്റ്www.esa.int/rosetta
ദൗത്യദൈർഘ്യം1–6 ആഴ്ചകൾ (പദ്ധതിയിട്ടിരിക്കുന്നത്)
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
വിക്ഷേപണസമയത്തെ പിണ്ഡം100 കി.ഗ്രാം (220 lb)[1]
Payload mass21 കി.ഗ്രാം (46 lb)[1]
അളവുകൾ1 × 1 × 0.8 മീ (3.3 × 3.3 × 2.6 അടി)[1]
ഊർജ്ജം32 watts at 3 AU[2]
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി2 March 2004, 07:17 (2004-03-02UTC07:17Z) UTC
റോക്കറ്റ്അരിയാനെ 5G+ V-158
വിക്ഷേപണത്തറകൊവുറു ELA-3
കരാറുകാർഅരിയാനെസ്പേസ്
67P/Churyumov–Gerasimenko lander
Landing date12 November 2014
15:35 UTC
ഉപകരണങ്ങൾ
APX Alpha: Alpha Particle X-ray Spectrometer
ÇIVA: Comet nucleus Infrared and Visible Analyzer
CONSERT COmet Nucleus Sounding Experiment by Radiowave Transmission
COSAC: COmetary SAmpling and Composition
MUPUS: Multi-Purpose Sensors for Surface and Subsurface Science
PTOLEMY: gas chromatograph and medium resolution mass spectrometer
ROLIS: ROsetta Lander Imaging System
ROMAP: ROsetta lander MAgnetometer and Plasma monitor
SD2: Sample and Distribution Device
SESAME: Surface Electric Sounding and Acoustic Monitoring Experiment

ലക്ഷ്യസ്ഥാനത്ത് തിരുത്തുക

2014 നവംബർ 12 നു ഇന്ത്യൻസമയം പകൽ രണ്ടരയോടെയാണ് വാൽനക്ഷത്രത്തിന്റെ കേന്ദ്രത്തിൽനിന്ന് 22.5 കിലോമീറ്റർ ദൂരത്തുനിന്ന് മാതൃപേടകത്തെ പിരിഞ്ഞ് ഫിലേ, വാൽനക്ഷത്രത്തിന്റെ കേന്ദ്രത്തിലേയ്ക്ക് നീങ്ങിയത്.

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "PHILAE". National Space Science Data Center. ശേഖരിച്ചത് 28 January 2014.
  2. "Philae lander fact sheet" (PDF). DLR. ശേഖരിച്ചത് 28 January 2014.
  3. Ellis, Ralph (12 November 2014). "Space probe scores a 310-million-mile bull's-eye with comet landing" (pronunciation used in video). cnn.com. CNN. ശേഖരിച്ചത് 13 November 2014.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫൈലി_(ബഹിരാകാശപേടകം)&oldid=2446036" എന്ന താളിൽനിന്ന് ശേഖരിച്ചത്