ഫിലെ
അസ്വാൻ ലോ ഡാമിലെ ഒരു ദ്വീപാണ് ഇന്നത്തെ ഫിലെ/ˈfaɪli/ (ഗ്രീക്ക്: Φιλαί, അറബി: فيله Egyptian Arabic: [fiːlæ], Egyptian pꜣ ı͗w q). നൈൽ നദിയിൽ അസ്വാൻ ലോ ഡാം വന്നതോട്കൂടെ ഫിലെ ദ്വീപ് വെള്ളത്തിൽ മുങ്ങിപ്പോവുകയും, ഇവിടെ ഉണ്ടായിരുന്ന ഫിലെ ക്ഷേത്രവും അതോടപ്പം വെള്ളത്തിനടിയിലാവുകയും ഉണ്ടായി. പിന്നീട് ഫിലെ ക്ഷേത്രത്തെ മുഴുവനായും ചെറിയ ഖണ്ഡങ്ങളായി മുറിച്ചെടുത്ത് അജിൽകിയ എന്ന ദ്വീപിലേക്ക് പുനസ്ഥാപിക്കുകയാണുണ്ടായത് [1] [2]
ഗ്രീക്ക്: Φίλαι; അറബി: فيله | |
![]() ഫിലെയിലെ ഐസിസ് ദേവതയുടെ ക്ഷേത്രവും അത് ഇന്ന് സ്ഥിതിച്ചെയ്യുന്ന അജിൽകിയ ദ്വീപും, നാസ്സെർ തടാകത്തിൽ നിന്നെടുത്ത ഒരു ദൃശ്യം | |
Location | അസ്വാൻ, അസ്വാൻ ഗവർണറേറ്റ്, ഈജിപ്ത് |
---|---|
Region | നൂബിയ |
Coordinates | 24°1′15″N 32°53′22″E / 24.02083°N 32.88944°ECoordinates: 24°1′15″N 32°53′22″E / 24.02083°N 32.88944°E |
Type | Sanctuary |
History | |
Builder | Nectanebo I |
Founded | 380–362 BC |
Abandoned | 6th century AD |
Periods | Late Period to Byzantine Empire |
Official name | അബു സിംബെൽ മുതൽ ഫിലെ വരെയുള്ള നൂബിയൻ സ്മാരകങ്ങൾ |
Type | സാംസ്കാരികം |
Criteria | i, iii, vi |
Designated | 1979 (3rd session) |
Reference no. | 88 |
Region | Arab States |
ഭൂമിശാസ്ത്രംതിരുത്തുക
നിരവധി പ്രാചീനകാല എഴുത്തുകാർ അവരുടെ ഗ്രന്ഥങ്ങളിൽ ഫിലെയെ കുറിച്ച് പരാമർശിക്കുന്നുണ്ട്.
അവലംബംതിരുത്തുക
This article incorporates text from a publication now in the public domain: ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
- ↑ "Milestones in Archaeology: a Chronological Encyclopedia", Tim Murray, P464, ABC-CLIO, 2007ISBN 1-57607-186-3
- ↑ The Rescue of Nubian Monuments and Sites, UNESCO project site about Nubia Campaign.