ഫെർഗി
അമേരിക്കന്‍ ചലചിത്ര നടന്‍
ഒരു അമേരിക്കൻ ഗായികയും അഭിനേത്രിയുമാണ് ഫെർഗി ഡുഹമെൽ[4] (ജനനം സ്റ്റേസി ആൻ ഫെർഗൂസൻ; മാർച്ച് 27, 1975).)[5][6] ഹിപ് ഹോപ് സംഗീത സംഘം ദ ബ്ലാക്ക് ഐയ്ഡ് പീസിലെ ഗായികയാണ്.
ഫെർഗി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Stacy Ann Ferguson |
ജനനം | Hacienda Heights, California, United States | മാർച്ച് 27, 1975
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) |
|
ഉപകരണ(ങ്ങൾ) | |
വർഷങ്ങളായി സജീവം | 1984–present |
ലേബലുകൾ | |
വെബ്സൈറ്റ് | www |
ആദ്യകാലം
തിരുത്തുകകാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് കൌണ്ടിയിലെ[7] ഹാസിൻഡ് ഹൈറ്റ്സിലോ[8][9] അല്ലെങ്കിൽ വൈറ്റിയറിലോ[10] ആണ് ഫെർഗി ജനിച്ചത്. അവളുടെ വംശപരമ്പരയിൽ ഇംഗ്ലീഷ്, ഐറിഷ്, മെക്സിക്കൻ, സ്കോട്ടിഷ് എന്നിവ ഉൾപ്പെടുന്നു.[11][12][13][14] റോമൻ കത്തോലിക്കാ വിശ്വാസിയായി വളർന്ന ഫെർഗി മെസ റോബൽസ് മിഡിൽ സ്കൂളിലും ഗ്ലെൻ എ വിൽസൺ ഹൈസ്കൂളിലുമായി പഠനം നടത്തി.[15]
അവലംബം
തിരുത്തുക- ↑ "Black Eyed Peasâ Leading Lady Fergie Engaged". December 27, 2007. Retrieved July 7, 2016.
- ↑ Jane Stevenson (June 6, 2006). "CANOE - JAM! - Interview with hip-hop diva Stacy Ferguson". Jam.canoe.ca. Retrieved July 7, 2016.
- ↑ "Fergie dons all black for a day at the park with two-year-old Axl". Dialy Mail. December 18, 2015. Retrieved July 7, 2016.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Call Her Mrs. Duhamel! Fergie Legally Changes Her Name". People.com.
- ↑ "Fergie: Singer (1975–)". Biography.com (FYI / A&E Networks). Retrieved December 7, 2017.
- ↑ Kellman, Andy. "Fergie Biography". AllMusic. Retrieved December 7, 2017.
- ↑ Only "Los Angeles County" is given at "The Birth of Stacy Ferguson". CaliforniaBirthIndex.org. Retrieved January 8, 2017.
- ↑ "Fergie: Singer (1975–)". Biography.com (FYI / A&E Networks). Retrieved December 7, 2017.
- ↑ Kellman, Andy. "Fergie Biography". AllMusic. Retrieved December 7, 2017.
- ↑ "Fergie Dances With Herself". Rolling Stone. October 19, 2006. Retrieved January 10, 2020.
- ↑ Philby, Charlotte (April 21, 2007). "Fergie Singer, age 32". The Independent. Archived from the original on July 14, 2007.
- ↑ "Exclusive: Fergie Breaks Down Her Latina Roots". Latina. April 10, 2008. Archived from the original on 2010-01-02. Retrieved June 7, 2010.
- ↑ "Fergie: Hot or not?". Houston Chronicle. April 22, 2010. p. 5. Retrieved June 19, 2013.
- ↑ "Fergie". OK!. Archived from the original on October 11, 2013. Retrieved June 19, 2013.
- ↑ "Give Peas A Chance Article". Blender. Archived from the original on February 15, 2009.