പാച്ചിസെഫാലോസൌറിയൻ ഇനത്തിൽ പെട്ട ആദ്യകാല ദിനോസറുകളിൽ ഒന്നാണ് ഇത്. മധ്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് കിർഗ്ഗിസ്ഥാനിൽ നിന്നും ആണ്.[1] ഫോസ്സിൽ ആയി ആകെ കിട്ടിയിടുള്ളത് ഒരു പല്ല് മാത്രം ആണ്. ഇവയുടെ വർഗം തിരിച്ചത് 2005 ൽ ആണ് . ഏറ്റവും പുതിയ വിലയിരുത്തൽ പ്രകാരം ഇവയെ നോമെൻ ഡുബിയം ആയി കണക്കാകുന്നു .

ഫെർഗാനാസെഫേലി
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
ക്ലാഡ്: Neornithischia
Genus: Ferganocephale
Averianov et al., 2005
Species:
F. adenticulatum
Binomial name
Ferganocephale adenticulatum
Averianov et al., 2005
  1. A. O. Averianov, T. Martin, and A. A. Bakirov, 2005, "Pterosaur and dinosaur remains from the Middle Jurassic Balabansai Svita in the northern Fergana depression, Kyrgyzstan (central Asia)", Palaeontology 48(1): 135-155
"https://ml.wikipedia.org/w/index.php?title=ഫെർഗാനാസെഫേലി&oldid=2308464" എന്ന താളിൽനിന്ന് ശേഖരിച്ചത്