ഫൂട്ട്മാൻ നിശാശലഭം

(ഫൂട്ട്മാൻ മോത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു നിശാശലഭം ആണ് ഫൂട്ട്മാൻ മോത്ത്.[1] നേപറ്റിയ കോൺഫെർട്ട എന്നും അറിയപ്പെടുന്ന ഇവ നേപറ്റിയ ജെനുസിലെ ഏക ഉപവർഗം ആണ് ഇവ. ഇന്ത്യയിലും ശ്രീലങ്കയിലും ആണ് ഇവയെ കണ്ടുവരുന്നത്.[2] ഈ ഉപവർഗ്ഗത്തിന്റെ പ്രതേകത എന്തെന്നാൽ ഇവയുടെ കടും ഓറഞ്ചു നിറവും അതിൽ ഉള്ള കറുത്ത പട്ടകളും ആണ്. രണ്ടു സ്പർശിനികളും കറുത്ത ചീർപ്പ് പോലുള്ള രോമങ്ങളാൽ ഉള്ളതാണ്.

ഫൂട്ട്മാൻ നിശാശലഭം
Footman Moth by irvin calicut.jpg
ഫൂട്ട്മാൻ മോത്ത്
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Nepita

Moore, 1860
Species:
N. conferta
Binomial name
Nepita conferta
(Walker, 1854)
Synonyms
 • Asura conferta Walker, 1854
 • Pitane conferta Walker, 1854
 • Nepita anila Moore, [1860]
 • Nepita signata Walker, [1865]
 • Nepita aegrota Butler, 1877
 • Nepita ochracea Butler, 1877
 • Nepita limbata Butler, 1877
 • Nepita conferta var. fusca Hampson, 1893

ആവാസവ്യവസ്ഥിതിതിരുത്തുക

പൊതുവേ ഈർപ്പം ഉള്ള അല്ലെങ്കിൽ വെള്ളം നിൽക്കുന്ന സ്ഥലങ്ങളിൽ ആണ് ഇവയെ കാണുന്നത്. പായലുകളും പാനലും ആണ് ഇവയുടെ പുഴുവിന്റെ ഭക്ഷണം.[3]

അവലംബംതിരുത്തുക

 1. "Footman Moth". Project Noah. ശേഖരിച്ചത് 31 July 2016.
 2. LepIndex[പ്രവർത്തിക്കാത്ത കണ്ണി]
 3. "Nepita conferta (Walker)". ICAR-National Bureau of Agricultural Insect Resources. മൂലതാളിൽ നിന്നും 2018-09-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 July 2016.
"https://ml.wikipedia.org/w/index.php?title=ഫൂട്ട്മാൻ_നിശാശലഭം&oldid=3806411" എന്ന താളിൽനിന്ന് ശേഖരിച്ചത്