ഫുള്ളെർട്ടൺ, അമേരിക്കൻ ഐക്യനാടുകളലെ സംസ്ഥാനമായ കാലിഫോർണിയയിൽ വടക്കൻ ഓറഞ്ച് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 135,161 ആയിരുന്നു. 1887 ലാണ് ഈ നഗരം സ്ഥാപിതമായത്.

ഫുള്ളെർട്ടൺ, കാലിഫോർണിയ
City of Fullerton
Fullerton City Hall in Downtown Fullerton
Fullerton City Hall in Downtown Fullerton
Official seal of ഫുള്ളെർട്ടൺ, കാലിഫോർണിയ
Seal
Motto(s): 
"The Education Community"[1]
Location of Fullerton in Orange County, California.
Location of Fullerton in Orange County, California.
ഫുള്ളെർട്ടൺ, കാലിഫോർണിയ is located in the United States
ഫുള്ളെർട്ടൺ, കാലിഫോർണിയ
ഫുള്ളെർട്ടൺ, കാലിഫോർണിയ
Location in the United States
Coordinates: 33°52′48″N 117°55′43″W / 33.88000°N 117.92861°W / 33.88000; -117.92861
Countryയുണൈറ്റഡ് സ്റ്റേറ്റ്സ് United States
Stateകാലിഫോർണിയ California
CountyOrange
IncorporatedFebruary 15, 1904[2]
ഭരണസമ്പ്രദായം
 • City Council[3]Mayor Bruce Whitaker
Mayor Pro Tem Doug Chaffee
Greg Sebourn
Jennifer Fitzgerald
Jesus Silva
വിസ്തീർണ്ണം
 • ആകെ22.44 ച മൈ (58.13 ച.കി.മീ.)
 • ഭൂമി22.43 ച മൈ (58.10 ച.കി.മീ.)
 • ജലം0.01 ച മൈ (0.03 ച.കി.മീ.)  0.05%
ഉയരം164 അടി (50 മീ)
ജനസംഖ്യ
 • ആകെ1,35,161
 • കണക്ക് 
(2016)[7]
1,40,721
 • റാങ്ക്7th in Orange County
42nd in California
187th in the United States
 • ജനസാന്ദ്രത6,272.95/ച മൈ (2,422.01/ച.കി.മീ.)
Demonym(s)Fullertonian
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP codes
92831-92832
Area codes562, 657/714
FIPS code06-28000
GNIS feature IDs1660658, 2410556
വെബ്സൈറ്റ്www.ci.fullerton.ca.us

ഭൂമിശാസ്ത്രം

തിരുത്തുക

ഫുള്ളെർട്ടൺ നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 33°52′48″N 117°55′43″W / 33.88000°N 117.92861°W / 33.88000; -117.92861 (33.879914, -117.928749) ആണ്.[8] ഇത് ലോസ്‍ ആഞ്ചെലസ് നഗരകേന്ദ്രത്തിൽനിന്ന് ഏകദേശം 25 മൈൽ (40 കിലോമീറ്റർ) തെക്കു കിഴക്കായും കൌണ്ടി സീറ്റായ സാന്താ അനയിൽനിന്ന് ഏകദേശം 11 മൈൽ (18 കിലോമീറ്റർ) വടക്ക്-വടക്കുപടിഞ്ഞാറായുമാണ് സ്ഥിതിചെയ്യുന്നത്.

  1. "City of Fullerton California". City of Fullerton California. Retrieved September 6, 2012.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  3. "Mayor & City Council". City of Fullerton. Archived from the original on 2015-03-02. Retrieved December 15, 2015.
  4. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  5. "Fullerton". Geographic Names Information System. United States Geological Survey. Retrieved November 4, 2014.
  6. "Fullerton (city), California". 2010 census. U.S. Census Bureau. Archived from the original on 2012-08-21. Retrieved 2014-05-20.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=ഫുള്ളെർട്ടൺ&oldid=3638490" എന്ന താളിൽനിന്ന് ശേഖരിച്ചത്