ഫുലുഫ്ജെല്ലെറ്റ് ദേശീയോദ്യാനം

ഫുലുഫ്ജെല്ലെറ്റ് ദേശീയോദ്യാനം (NorwegianFulufjellet nasjonalpark) നോർവേയിലെ ട്രിസിൽ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന 82.5 ചതുരശ്ര കിലോമീറ്റർ (31.9 ചരുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഒരു ദേശീയോദ്യാനമാണ്. 2012 ഏപ്രിൽ 24 ന് രൂപവൽക്കരിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ കിഴക്കൻ അതിർത്തി നോർവേ-സ്വീഡൻ അതിർത്തിയ്ക്കു സമാന്തരമായി കിടക്കുകയും സ്വീഡിഷ് ദേശീയോദ്യാനമായ ഫുലുഫ്ജാല്ലെറ്റ് ദേശീയോദ്യാനവുമായി അതിർത്തിയിൽ സന്ധിക്കുകയും ചെയ്യുന്നു.[2]

Fulufjället National Park
Fulufjällets nationalpark
LocationDalarna County, Sweden
Nearest cityÄlvdalen, Älvdalen Municipality
Coordinates61°35′N 12°40′E / 61.583°N 12.667°E / 61.583; 12.667
Area385 കി.m2 (149 ച മൈ)[1]
Established2002[1]
Visitors53,000 (in 2002)[S 1]
Governing bodyNaturvårdsverket
  • This article was initially translated from the French Wikipedia.
  • Naturvårdsverket (2002). Naturvårdsverket (ed.). Skötselplan Fulufjällets nationalpark (PDF) (in സ്വീഡിഷ്). Stockholm. OCLC 476110174. Archived from the original (PDF) on 2021-01-11. Retrieved 2022-01-02.{{cite book}}: CS1 maint: location missing publisher (link)
  1. p. 56
  • Others
  1. 1.0 1.1 "Fulufjället National Park". Naturvårdsverket. Archived from the original on 2013-03-27. Retrieved 26 February 2009.
  2. "Fulufjellet nasjonalpark er oppretta" (Norwegian). Ministry of the Environment. Retrieved 22 May 2012. {{cite web}}: Cite has empty unknown parameter: |coauthors= (help)